ഓർമ്മ വെയ്ക്കാൻ ഒരു ദിവസം സ്വന്തമാക്കാൻ ഈ നിമിഷം (2) കരളുകളിൽ പൂത്താലം (2) ഉഷമലരികൽ കൊണ്ടു നിറയുന്നു ഇന്നു ജന്മദിനം ഇന്നു ജന്മദിനം ഓ...ഓ..ഓ.. (ഓർമ്മ വെയ്ക്കാൻ..)
തഴുകാതുറങ്ങും സ്വപ്നങ്ങളോ താരാട്ടു കേൾക്കാത്ത പുഷ്പങ്ങളോ മീട്ടാത്ത വീണകളിൽ പുണരാത്ത കൂടുകളിൽ ഇനി ഗാനമാലിക വിരിയേണം ഇന്നു ജന്മദിനം ഇന്നു ജന്മദിനം (ഓർമ്മ വെയ്ക്കാൻ..)