Chinnakkiliye swantham Pacha thulikiliye mutham Ithu kaanan pona pooram Ithu vaalayaarin pooram Ente minnaaminni minnu Nalla manjal pottu minnu Ente kaathal mattum ponnu Athu kaanan venam kannu Ennadiye unna pola aattam aadum mannu Hey ennadiye unna pola aattam aadum mannu
യെഹ് മാരിമുത്തെ ചിന്നപ്പ ചീട്ടെടുക്കട ചിത്തപ്പ യെഹ് പാര് പാര് പൊന്നപ്പാ പട്ടണം പാര് മിന്നപ്പ ഈ റോട്ടരികില്‍ ഈ പാട്ടഴകില്‍ നീ ചാട്ടുളിയായ് പട പാണ്ടി മേളം ചെണ്ട കൊണ്ട്
ഓസലാമ ഐലെസ ഓ ഓ ഓസലാമ ഓസലാമ ഐലെസ ഓസലാമ ഐലെസ ഓ ഓ ഓസലാമ ഓസലാമ ഐലെസ
ചിന്നക്കിളിയെ സ്വന്തം പച്ച തുളികിളിയെ മുത്തം ഇത് കാണാന്‍ പോണ പൂരം ഇത് വാളയാരിന്‍ പൂരം എന്റെ മിന്നാമിന്നി മിന്ന് നല്ല മഞ്ചള്‍ പൊട്ടു മിന്ന് എന്റെ കാതല്‍ മട്ടും പൊന്ന് അത് കാണാന്‍ വേണം കണ്ണ് എന്നടിയെ ഉന്ന പോല ആട്ടം ആടും മണ്ണ് ഹേ എന്നടിയെ ഉന്ന പോല ആട്ടം ആടും മണ്ണ്
പറ പറത്തടിയെ പട്ടം വര വരക്കടിയെ വട്ടം ഇത് അമ്മന്‍ കോയില്‍ തേര് നമ്മ ആസ പാത്തതാര് ഇന്ത പട്ടാന്‍പൂചി പാര് തപ്പ് കൊട്ടാം പാടാം ജോറ് ഇത് മാട്ടു പൊങ്കല്‍ മാസം നല്ല മല്ലിപ്പൂവിന്‍ വാസം എന്നടിയെ ഉന്ന പോല ആട്ടം ആടും മണ്ണ് ഹേ എന്നടിയെ ഉന്ന പോല ആട്ടം ആടും മണ്ണ്