Kuppivala Muthuchippivala
2013
Kuppivala muthuchippivala...
Maananthodi chanthayile mukkuvala...
Kuppivala muthuchippivala...
Maananthodi chanthayile mukkuvala...
Kalluvala...minnum chilluvala
Kalyaanappenninundoru kanaka vala
Kilungum thanka vala...(kalluvala...)
Kuppivala muthuchippivala...
Maananthodi chanthayile mukkuvala...
Kai niraye valayumundu...
Kaathilolakkammalundu...oh...oh...
(kai niraye....)
Maaril muthu maalayundu...
Pennine kaanaanum chanthamundu...
Maaril muthu maalayundu...
Pennine kaanaanum chanthamundu...
They they theythey theythey....
Kuppivala muthuchippivala
Kalluvala...minnum chilluvala
Kalyaanappenninu
Kallu pathichoru kanaka vala
Minnum ponnu vala..nalla thanka vala
Kuppivala muthuchippivala
Kalluvala...minnum chilluvala...
Ponnundu panavumundu...
Chekkanu naadaake pukazhumundu...oh..oh...
(ponnundu....)
Kottundu kuravayumundu....
Koode vaalyakkaarereyundu....
Kottundu kuravayumundu....
Koode vaalyakkaarereyundu....
They they theythey theythey....
Kuppivala muthuchippivala
Kalluvala...minnum chilluvala
Kalyaanappenninu
Kallu pathichoru kanaka vala
Minnum ponnu vala..nalla thanka vala
Kuppivala muthuchippivala
Kalluvala...minnum chilluvala...
കുപ്പിവള മുത്തുച്ചിപ്പിവള
മാനന്തോടിച്ചന്തയിലെ മുക്കുവള...
കുപ്പിവള മുത്തുച്ചിപ്പിവള...
മാനന്തോടിച്ചന്തയിലെ മുക്കുവള...
കല്ലുവള...മിന്നും ചില്ലുവള
കല്യാണപ്പെണ്ണിനുണ്ടൊരു കനകവള
കിലുങ്ങും തങ്കവള...(കല്ലുവള...)
കുപ്പിവള മുത്തുച്ചിപ്പിവള
മാനന്തോടിച്ചന്തയിലെ മുക്കുവള....
കൈ നിറയെ വളയുമുണ്ടു്...
കാതിലോലക്കമ്മലുണ്ടു്...ഓ...ഓ...
(കൈ നിറയെ....)
മാറിൽ മുത്തു മാലയുണ്ടു്...
പെണ്ണിനെ കാണാനും ചന്തമുണ്ടു്...
മാറിൽ മുത്തു മാലയുണ്ടു്...
പെണ്ണിനെ കാണാനും ചന്തമുണ്ടു്...
തെയ് തെയ് തെയ്തെയ് തെയ്തെയ്....
കുപ്പിവള മുത്തുച്ചിപ്പിവള
കല്ലുവള...മിന്നും ചില്ലുവള
കല്യാണപ്പെണ്ണിനു്
കല്ലുപതിച്ചൊരു കനകവള
മിന്നും പൊന്നുവള..നല്ല തങ്കവള
കുപ്പിവള മുത്തുച്ചിപ്പിവള
കല്ലുവള...മിന്നും ചില്ലുവള...
പൊന്നുണ്ടു് പണവുമുണ്ടു്...
ചെക്കനു് നാടാകെ പുകഴുമുണ്ടു്...ഓ..ഓ...
(പൊന്നുണ്ടു്....)
കൊട്ടുണ്ടു് കുരവയുമുണ്ടു്....
കൂടെ വാല്യക്കാരേറെയുണ്ടു്....
കൊട്ടുണ്ടു് കുരവയുമുണ്ടു്....
കൂടെ വാല്യക്കാരേറെയുണ്ടു്....
തെയ് തെയ് തെയ്തെയ് തെയ്തെയ്....
കുപ്പിവള മുത്തുച്ചിപ്പിവള
കല്ലുവള...മിന്നും ചില്ലുവള
കല്യാണപ്പെണ്ണിനു്
കല്ലുപതിച്ചൊരു കനകവള
മിന്നും പൊന്നുവള..നല്ല തങ്കവള
കുപ്പിവള മുത്തുച്ചിപ്പിവള
കല്ലുവള...മിന്നും ചില്ലുവള...
Movie/Album name: Ezhaamathe Varavu
Artists