പുത്തന്‍ പുലരി വരും നേരമായ്...ഓ...ഓ... പുതിയ സന്ദേശമായ്...ഓ...ഓ... ജീവ താളങ്ങൾക്കാരംഭമായ്...ഓ...ഓ... ഉണരും താരാപഥം....ഏയ്....ഏയ്.... ഓ...ഓ...ഓ...ഓ..... പുത്തന്‍ പുലരി വരും നേരമായ്...ഓ...ഓ... പുതിയ സന്ദേശമായ്...ഓ...ഓ.....
ജന്മങ്ങള്‍ തിരയുന്ന നന്മകളഖിലം നാളെ കതിരു ചൂടും...ഓ...ഓ... മനുപദസ്പര്‍ശന പുളകിത ഭൂമി നവജയ രംഗം..ഇതു പുതുയുഗം യുഗം യുഗം...യുഗയുഗം.... ഓ...ഓ...ഓ...ഓ... കാലത്തിന്‍ വാഗ്ദത്തഭൂവിൽ ഇന്നുയരുന്നു സംഗമസ്പന്ദന ഗീതം... ഓ...ഓ...ഓ...ഓ... പുത്തന്‍ പുലരി വരും നേരമായ്...ഓ...ഓ... പുതിയ സന്ദേശമായ്...ഓ...ഓ.....
ഗ്രീഷ്മതപ്തയാം ധാത്രി തന്‍ മാറില്‍ നാളെ അമൃതു തൂകും ഓ...ഓ...ഓ...ഓ... സുഖഭരസുരഭിലസുകൃതയ ഭൂമി ഇനി ജന്മഗൃഹം...ഇതു പുതുയുഗം യുഗം യുഗം...യുഗയുഗം.... ഓ...ഓ...ഓ...ഓ... ത്യാഗത്തിന്‍ സൌവര്‍ണ്ണ ദ്വീപിലിന്നെരിയുന്നു യുഗപരിവര്‍ത്തന ദീപം.... ഓ...ഓ...ഓ...ഓ... (പുത്തന്‍ പുലരി വരും........)