Olenjalikkiliyude koottil oruvirunn
Virunninupokan ithuvazhivayo
Omanathinkale.......
Muthum mudipponnum choodi
Thathammappennorungi
Maramkothikkilavikal murukkan chathachum-
Kondadakkam paranjirangi
Olanjali......
Swapnam niram kondumoodi
Mayilppeelikkanninayil
Mazhithandum vathundum
Manassin manicheppil
Nirachum kondurangurangu
Mm.......mm.........
ഓലഞ്ഞാലിക്കിളിയുടെ കൂട്ടില്‍ ഒരുവിരുന്ന്
വിരുന്നിനുപോകാന്‍ ഇതുവഴിവായോ
ഓമനത്തിങ്കളേ.....
മുത്തും മുടിപ്പൊന്നും ചൂടി
തത്തമ്മപ്പെണ്ണൊരുങ്ങി
മരംകൊത്തിക്കിളവികള്‍ മുറുക്കാന്‍ ചതച്ചും
കൊണ്ടടക്കം പറഞ്ഞിറങ്ങി
അടക്കം പറഞ്ഞിറങ്ങി
സ്വപ്നം നിറം കൊണ്ടുമൂടി
മയില്‍പ്പീലിക്കണ്ണിണയില്‍
മഷിത്തണ്ടും വളത്തുണ്ടും
മനസ്സിന്‍ മണിച്ചെപ്പില്‍
നിറച്ചും കൊണ്ടുറങ്ങുറങ്ങ്
നിറച്ചും കൊണ്ടുറങ്ങുറങ്ങ്
Movie/Album name: Omanathinkal
Artists