Perumala Mukalilu

2025
Lyrics
Language: Malayalam

തന്നാലേ തക തന്തിന്തോ തന്നാലേ തന്നാലേ .......
പെരുമല മുകളില് പിടവൂർ കൂടിയില്
കലപില ചുവടില് പോര് കളി
മലയനും മുഴിയനും ഇളകിണ മണലില്
മതിമറന്നാടണ പൂരക്കളി
പെരുമല മുകളില് പിടവൂർ കൂടിയില്
കലപില ചുവടില് പോര് കളി
മലയനും മുഴിയനും ഇളകിണ മണലില്
മതിമറന്നാടണ പൂരക്കളി

പൂരക്കളിയോട് ചാടിക്കളി കുഞ്ഞ്
തങ്കളുമൊത്തുള്ളൊരാടിക്കളി
ചാടിക്കളി നല്ല പാടിക്കളി
കൂത്തു തിമർത്തുള്ള ഓടിക്കളി
പൂരക്കളിയോട് ചാടിക്കളി കുഞ്ഞ്
തങ്കളുമൊത്തുള്ളൊരാടിക്കളി
ചാടിക്കളി നല്ല പാടിക്കളി
കൂത്തു തിമർത്തുള്ള ഓടിക്കളി
തന്നാലേ തക തന്തിന്തോ തന്നാലേ തന്നാലേ .......

മണ്ണില് നിന്നിട്ട് കാല് പെരുത്തിട്ട്
പ്ലാവിന് മുകളിൽ കേറെണൊരാൾ
ഏന്തി വലിഞ്ഞിട്ട് കാല് പിടക്കണ്
പ്ലാവിലെ ചക്ക മുറിച്ചിടുവാൻ
മണ്ണില് നിന്നിട്ട് കാല് പെരുത്തിട്ട്
പ്ലാവിന് മുകളിൽ കേറെണൊരാൾ
ഏന്തി വലിഞ്ഞിട്ട് കാല് പിടക്കണ്
പ്ലാവിലെ ചക്ക മുറിച്ചിടുവാൻ
തന്നാലേ തക തന്തിന്തോ തന്നാലേ തന്നാലേ .......

ആധി പിടിക്കണ് കൂട്ടര് നോക്കണ്
പ്ലാവിനു മുകളിൽ കേമനവൻ
താഴത്ത് നിന്നിട്ട് കയറ് കൊടുക്കണ്
ചക്ക പറിച്ചങ്ങിറക്കിടുവാൻ
ആധി പിടിക്കണ് കൂട്ടര് നോക്കണ്
പ്ലാവിനു മുകളിൽ കേമനവൻ
താഴത്ത് നിന്നിട്ട് കയറ് കൊടുക്കണ്
ചക്ക പറിച്ചങ്ങിറക്കിടുവാൻ
തന്നാലേ തക തന്തിന്തോ തന്നാലേ തന്നാലേ .......
Movie/Album name: Kaadakam
Artists