പൊന്നരഞ്ഞാണം പൊക്കിൾ പൂവിന് പൊൻ മുത്തമേകുന്ന നേരം.. ഏതു കോലോത്തെ തമ്പുരാട്ടീ നീ... എന്നെ കീഴടക്കി എന്നിലെ എന്നെ കീഴടക്കി പൊന്നരഞ്ഞാണം പൊക്കിൾ പൂവിന് പൊൻ മുത്തമേകുന്ന നേരം.. ഏതു കോലോത്തെ തമ്പുരാട്ടീ നീ..
തുളസിപ്പൂ ചൂടിയെത്തും നിന്റെ ലോല ഹൃദയത്തിൻ നൈർമ്മല്യമോ..(2) മന്ദഹാസമോ...മന്ദാക്ഷ ജാലമോ എന്തോ ..ഏതോ കീഴടക്കി എന്നിലെ എന്നെ കീഴടക്കി പൊന്നരഞ്ഞാണം പൊക്കിൾ പൂവിന് പൊൻ മുത്തമേകുന്ന നേരം.. ഏതു കോലോത്തെ തമ്പുരാട്ടീ നീ... എന്നെ കീഴടക്കി എന്നിലെ എന്നെ കീഴടക്കി പൊന്നരഞ്ഞാണം പൊക്കിൾ പൂവിന് പൊൻ മുത്തമേകുന്ന നേരം..
പൂവമ്പന്‍ കണ്ണുവെയ്ക്കും നിന്‍റെ പൂവലങ്കത്തിന്‍ സൗന്ദര്യമോ..(2) നിത്യരാഗമോ.. നിന്നാഢ്യ ഭാവമോ നന്മേന്ദ്രിയങ്ങളെ കീഴടക്കി എന്നിലെ എന്നെ കീഴടക്കി
പൊന്നരഞ്ഞാണം പൊക്കിൾ പൂവിന് പൊൻ മുത്തമേകുന്ന നേരം.. ഏതു കോലോത്തെ തമ്പുരാട്ടീ നീ... എന്നെ കീഴടക്കി എന്നിലെ എന്നെ കീഴടക്കി