ആശയുണരും തൂവലൊഴിയും കാര്‍പ്പരുന്തായി മാനം തൊടും നോട്ടമെറിയാം വാക്കിലലിയാം പാട്ടിലാക്കാം തേരേറീറാം കണ്ടറിഞ്ഞ മിഴി കേട്ടറിഞ്ഞ കഥ ലഹരിയായി നുരഞ്ഞു കാത്തു വച്ച നുണ മാറ്റി വച്ച പണം കാറ്റിലിളകി വീണു മിന്നല്‍ക്കൊടി നാളം മിഴി വെട്ടത്തെന്നും കാണാമുത്തിന്‍ വെള്ളിവെളിച്ചം ബോലാ തക ധിമി ധിമി തക ധിമി ധിമി തകൃത തോം ഓ ലേ ആ തക ധിമി ധിമി തക ധിമി ധിമി തകൃത (വട്ടോലപ്പൂപ്പട്ടം )
Movie Summary:
Vaadhyaar (2012) is a Malayalam drama centered on a traditional percussionist and the struggles he faces balancing his art, family, and societal pressures.
Song Credits:
- Song: Vattola Poo
- Film: Vaadhyaar (2012)
- Language: Malayalam
- Music: Not reliably available
- Lyrics: Not reliably available
- Singer(s): Not reliably available
Musical Style:
Melodic Malayalam film song with folk-inflected orchestration.
Raga Details:
Not reliably available.
Key Artists Involved:
Details not reliably available.
Awards & Recognition:
No known awards specifically for this song.