Manjaniyum Maamalayil
1992
മഞ്ഞണിയും മാമലയില്‍
മയിലാടും താഴ്വരയില്‍
പൊന്നണിയും പൂമലയില്‍
എന്നിണക്കിളിക്കൊരു കൂടുണ്ടോ
ഏഴു തട്ടുള്ള കിളിക്കൂട്ടില്‍
എഴുനൂറഴകുള്ള ചുവടുണ്ടോ ?
ചിറകില്‍ ചിറകും ചൂടി ഉറങ്ങാന്‍
ചിത്ര കലയുള്ള മഞ്ചമുണ്ടോ ?
മധുവുണ്ടു മയങ്ങുന്ന കിളിയുടെ മുഖം കാണാന്‍
മിന്നാമിനുങ്ങിന്റെ വെളിച്ചമുണ്ടോ? -2
മാറിലെഴുത്യോന്റെ മടിത്തട്ടില്‍
പറന്നു ചെല്ലാനുള്ള വഴിയുണ്ടോ?
ഇന്ദ്രലോകങ്ങള്‍ കണ്ടു മടങ്ങാന്‍
ചന്ദ്രക്കലയുടെ രഥമുണ്ടോ ?
മരതകം പൊഴിയുന്ന നാട്ടിലെ കിളിയുടെ
കുഞ്ഞിനു കളിക്കാന്‍ മണിച്ചെപ്പുണ്ടോ ?-2
Movie/Album name: Shaanthi Nilayam
Artists