എല്ലാം മറന്നിന്നു കേള്‍ക്കുന്നു ഞാന്‍ ഒരു സ്വര്‍ലോക സംഗീത നാദം (എല്ലാം) ആ നാദം എന്റെ ആത്മാവിലേയ്ക്കു കോരി ഒഴിയ്ക്കൂ സഖീ എല്ലാം മറന്നു മറന്നു വരൂ സ്നേഹത്തിന്‍ നാട്ടില്‍ ഉയര്‍ന്നു വരൂ
മാനത്തു ഞാന്‍ കണ്ട മാന്‍പേടയെന്‍ പ്രേമ- ഗാനങ്ങള്‍ കേള്‍ക്കുന്നതുണ്ടോ ആ ഗാനമെന്റെ ആത്മാവിലേയ്ക്കു കോരി ഒഴിയ്ക്കൂ സഖേ ഒന്നു ചിരിക്കൂ ചിരിക്കൂ സഖീ ഉള്ളത്തിന്‍ വാതില്‍ തുറക്കൂ സഖീ