Maathra maathra pokave..dehiyaathrayaakave.. Praananil pakarumo nithya shaanthi daivame.. Kaanunnu njangal nin padam thaazhe poothu nilkkave Ee neerthadathilaay...sadaa....devaa...
(vaanam thanna.....)
Language: Malayalam
വാനം തന്ന ദാനമേ..പാരില്‍ വന്ന തിങ്കളേ എന്റെ ജീവപാതയില്‍ പൂത്തുനില്‍ക്കു നീ നാഥനായി വന്നു നീ...നന്മയുള്ളില്‍ പാകി നീ എന്റെ പ്രാണനായകാ...സ്നേഹമാണു നീ.. പാടാം പാടാം കീര്‍ത്തനം... തേടീ..തേടീ നിന്‍ കൃപ... അള്‍ത്താരയില്‍ ഉൾത്താരിനായ് ...ദേവാ.... വാനം തന്ന ദാനമേ..പാരില്‍ വന്ന തിങ്കളേ എന്റെ ജീവപാതയില്‍ പൂത്തുനില്‍ക്കു നീ........
ലോക പാപമേറ്റതും ശോകചിത്രമായതും പിന്നെ ജീവന്‍ കൊണ്ടതും....നിത്യദീപമായതും കേള്‍ക്കുന്നൂ ഞങ്ങള്‍ നിന്‍ സ്വരം സാഗരങ്ങള്‍ പാടവേ... ഈ പ്രപഞ്ചനെഞ്ചില്‍ നിന്നിതാ...ദേവാ.... വാനം തന്ന ദാനമേ..പാരില്‍ വന്ന തിങ്കളേ എന്റെ ജീവപാതയില്‍ പൂത്തുനില്‍ക്കു നീ........
മാത്രമാത്ര പോകവേ..ദേഹി യാത്രയാകവേ.. പ്രാണനില്‍ പകരുമോ നിത്യശാന്തി ദൈവമേ.. കാണുന്നൂ ഞങ്ങള്‍ നിൻ പദം താഴെ പൂത്തു നില്‍ക്കവേ ഈ നീര്‍ത്തടത്തിലായ്...സദാ....ദേവാ...