പുൽക്കൊടിയെയും സ്നേഹിച്ചവനേ ദുഃഖിതരുടെ പ്രിയ നായകനേ (2) ചിത്രവധം ചെയ്യുന്നതു കണ്ടു ദിക്കുകൾ പോലും നടുങ്ങുകയായ്
പരമഗുരുവാം രക്ഷകൻ തന്റെ പവിത്ര പാദങ്ങൾ പാപികൾക്കായ് ചോര ചൊരിയുന്നു അഭിഷേകമായ് രക്താഭിഷേകമോ വാനപുത്രനായ് നാമൊരുക്കി
കല്ലുകൾ പോലും കരയുന്നിവിടെ നിലയറിയാത്തൊരു പരീശരാ പരീശരാ
Movie/Album name: Misiha Charithram
Movie Summary:Misiha Charithram (1978) is a Malayalam Christian devotional film depicting the life, teachings, miracles, death, and resurrection of Jesus Christ.
Song Credits: Song: "Purappedunnu"; Film: Misiha Charithram (1978); Language: Malayalam; Genre: Christian devotional.
Musical Style: Devotional/Christian choral-style song suited to the biblical narrative of the film.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: The song "Purappedunnu" is used in the film in connection with the departure/journey episodes in the life of Christ as portrayed in Misiha Charithram; specific scene details not available.