Vaanam varachu maaykkum chithrangal kandu Varnnolsavangal kandu Praananum praananum punarnnu neenthunnu Vaanathileykkuyarunnu Akale akale aa ksheerapadham namme vilikkunnu (kaalathin)
Deham tharichunarum geethangal paadi Thoraatha sharavarshamaadi Mohavum mohavum pinanju cherunnu Meghangalaayayunnu Akale akale aa swarggapuri namme vilikkunnu (kaalathin)
Language: Malayalam
ആ.. ആ.. കാലത്തിന്‍ കളിവീണ പാടി താളത്തില്‍ ഹൃദയങ്ങളാടി ഉദയാസ്തമയങ്ങള്‍തന്‍ ഉപവനച്ഛായയില്‍ കവിതപോല്‍ ജീവിതം ഒഴുകീ (കാലത്തിന്‍)
വാനം വരച്ചുമായ്യ്ക്കും ചിത്രങ്ങള്‍ കണ്ടു വര്‍ണ്ണോത്സവങ്ങള്‍ കണ്ടു പ്രാണനും പ്രാണനും പുണര്‍ന്നു നീന്തുന്നു വാനത്തിലേയ്ക്കുയരുന്നൂ അകലേ അകലേ ആ ക്ഷീരപഥം നമ്മെ വിളിയ്ക്കുന്നു (കാലത്തിന്‍)
ദേഹം തരിച്ചുണരും ഗീതങ്ങള്‍ പാടി തോരാത്ത ശരവര്‍ഷമാടി മോഹവും മോഹവും പിണഞ്ഞുചേരുന്നു മേഘങ്ങളായലയുന്നു അകലേ അകലേ ആ സ്വര്‍ഗ്ഗപുരി നമ്മെ വിളിയ്ക്കുന്നു (കാലത്തിന്‍)