KK Road - Theme

2010
Lyrics
Language: English

Kk road...kk road...kk road...kk road...

Manakkannil kanalumaay irulezhum vazhikalil
Varunnithaa..vidhiyumaay koorirul paathayil
Chirichathee chilampidum chathurangam chitharuvaan
Mattaarum kaanaatha kanneeril kuthirum
Kadha thedum kk road....
Manakkannil kanalumaay irulezhum vazhikalil...

Idarumee vazhikal..poymukham parathum
Irulile valayil...irakale pothiyum..
Chithayil neerum chakitha sathyam
Chadayamaattunnuvo....
Kanavil kezhum nananja swapnam
Thalarnnu thengunnuvo...
Kk road...kk road...kk road...kk road...
Manakkannil kanalumaay irulezhum vazhikalil...

Kudilamaam kadhakal...thanuvine thirayum
Nizhalile kazhukan...aramalar nukarum
Karanjunilkkum saamasaakshi
Vettayaadunnuvo....
Paapabhaaram veenuranja
Pramadamothunnuvo....
Kk road...kk road...kk road...kk road...
(manakkannil kanalumaay.....)
Language: Malayalam

കെ.കെ.റോഡ്‌...കെ.കെ.റോഡ്‌...
കെ.കെ.റോഡ്‌...കെ.കെ.റോഡ്‌...

മനക്കണ്ണില്‍ കനലുമായ് ഇരുളെഴും വഴികളില്‍
വരുന്നിതാ....വിധിയുമായ്...കൂരിരുള്‍ പാതയില്‍
ചിരിച്ചതീ ചിലമ്പിടും ചതുരംഗം ചിതറുവാന്‍
മറ്റാരും കാണാത്ത കണ്ണീരില്‍ കുതിരും
കഥ തേടും കെ.കെ.റോഡ്‌.....
മനക്കണ്ണില്‍ കനലുമായ് ഇരുളെഴും വഴികളില്‍....

ഇടറുമീ വഴികള്‍..പൊയ്മുഖം പരതും
ഇരുളിലെ വലയില്‍...ഇരകളെ പൊതിയും
ചിതയില്‍ നീറും ചകിതസത്യം
ചടയമാട്ടുന്നുവോ....
കനവില്‍ കേഴും നനഞ്ഞ സ്വപ്നം
തളര്‍ന്നു തേങ്ങുന്നുവോ...
കെ.കെ.റോഡ്‌...കെ.കെ.റോഡ്‌...
കെ.കെ.റോഡ്‌...കെ.കെ.റോഡ്‌...
മനക്കണ്ണില്‍ കനലുമായ് ഇരുളെഴും വഴികളില്‍....

കുടിലമാം കഥകള്‍...തനുവിനെ തിരയും
നിഴലിലെ കഴുകന്‍...അരമലര്‍ നുകരും
കരഞ്ഞുനില്‍ക്കും സാമസാക്ഷി
വേട്ടയാടുന്നുവോ....
പാപഭാരം വീണുറഞ്ഞ
പ്രമദമോതുന്നുവോ....
കെ.കെ.റോഡ്‌...കെ.കെ.റോഡ്‌...
കെ.കെ.റോഡ്‌...കെ.കെ.റോഡ്‌...
(മനക്കണ്ണില്‍ കനലുമായ്.....)
Movie/Album name: 9 KK Road
Artists