Maada praave vaa...oru koodu koottan vaa Ee vasantha kaalam kai neetti.kai neetti Varavelkkayaay nee vaa Maada praave vaa...oru koodu koottan vaa Ee vasantha kaalam kai neetti kai neetti Varavelkkayaay nee vaa Maada praave vaa...oru koodu koottan vaa
Maariyil venalil kooode varaamo.. Maarililam choodettu raavurangaamo ee mulamkoottil Maariyil venalil kooode varaamo.. Maarililam choodettu raavurangaamo ee mulamkoottil Marikkum vare koottirikkamo.. Maada praave vaa...oru koodu koottan vaa Ee sugandhayaamam ee mannum ee vinnum Varavelkayanallo Maada praave vaa...oru koodu koottan vaa
Ee vayalpookkal pol naam kozhinjaalum Ee vazhiyilaake nee koode varaamo paadivaraamo Ee vayalpookkal pol naam kozhinjaalum Ee vazhiyilaake nee koode varaamo paadivaraamo Marikkum vare en inapraave
Maada praave vaa...oru koodu koottan vaa Ee vasantha kaalam kai neetti kai neetti Varavelkkayaay nee vaa Maada praave vaa...oru koodu koottan vaa
Language: Malayalam
മാടപ്രാവേ വാ ...ഒരു കൂടുകൂട്ടാന്‍ വാ ഈ വസന്ത കാലം കൈ നീട്ടി കൈ നീട്ടി വരവേല്‍ക്കയായ് നീ വാ? മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ ഈ വസന്ത കാലം കൈനീട്ടി കൈനീട്ടി വരവേല്‍ക്കയായ് നീ വാ മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ
മാരിയില്‍ വേനലില്‍ കൂടെ വരാമോ .. മാറില്‍ ഇളംചൂടേറ്റു രാവുറങ്ങാമോ ഈ മുളംകൂട്ടില്‍ മാരിയില്‍ വേനലില്‍ കൂടെ വരാമോ.. മാറില്‍ ഇളംചൂടേറ്റു രാവുറങ്ങാമോ ഈ മുളംകൂട്ടില്‍ മരിക്കും വരെ കൂട്ടിരിക്കാമോ .. മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ ഈ സുഗന്ധയാമം ഈ മണ്ണും ഈ വിണ്ണും വരവേല്‍കയാണല്ലോ മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ
ഈ വയല്‍പൂക്കള്‍പോല്‍ നാം കൊഴിഞ്ഞാലും ഈ വഴിയിലാകെ നീ കൂടെ വരാമോ പാടിവരാമോ ഈ വയല്‍പൂക്കള്‍പോല്‍ നാം കൊഴിഞ്ഞാലും ഈ വഴിയിലാകെ നീ കൂടെ വരാമോ പാടിവരാമോ മരിക്കുംവരെ എന്‍ ഇണപ്രാവെ മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ ഈ വസന്തകാലം കൈനീട്ടി കൈനീട്ടി വരവേല്‍ക്കയായ് നീ വാ മാടപ്രാവേ വാ...ഒരു കൂടുകൂട്ടാന്‍ വാ