Nishashalabhame

2018
Lyrics
Language: English

Nishaa shalabhame...nishaa shalabhame...
Ninavaay parannuu nee....
Nizhalaay maranjuu nee....
Oru thaaram vazhi kaattum irulin kadalin naduvil....
Nishaa shalabhame...nishaa shalabhame...

Hey ey ey....oh ho ho....
Aa...aa...haa haa....
Kinaa vanikayil nilaa chirakumaay
Oru thaaram vazhi kaattum irulin kadalin naduvil....
Nishaa shalabhame...nishaa shalabhame...
Oh...oh..oh....
Nishaa shalabhame.....
Language: Malayalam

നിശാ ശലഭമേ...നിശാ ശലഭമേ...
നിനവായ് പറന്നൂ നീ....
നിഴലായ് മറഞ്ഞൂ നീ....
ഒരു താരം വഴി കാട്ടും ഇരുളിൻ കടലിൻ നടുവിൽ....
നിശാ ശലഭമേ...നിശാ ശലഭമേ...

ഹേയ് ഏയ് ഏയ്....ഓ ഹോ ഹോ....
ആ...ആ...ഹാ ഹാ....
കിനാ വനികയിൽ നിലാ ചിറകുമായ്
ഒരു താരം വഴി കാട്ടും ഇരുളിൻ കടലിൻ നടുവിൽ....
നിശാ ശലഭമേ...നിശാ ശലഭമേ...
ഓ...ഓ...ഓ...ഓ.....
നിശാ ശലഭമേ.......
Movie/Album name: Hey Jude
Artists