Sukham Tharum

1983
Lyrics
Language: Malayalam

സുഖം തരും പുതുകഥ
ചൊല്ലീടാം നിന്നോടു ഞാൻ
കനിവൂറും കവിതയിൽ
സ്വർഗ്ഗങ്ങൾ നേടീടാം നാം
(സുഖം തരും..)

ആനന്ദം തേനിമ്പം
ആരംഭം സംഗീതം
ചിന്താമണീ ചെന്താമരേ എൻ കൺമണീ
എന്റെ പള്ളിയറയിൽ വന്ന പുള്ളിമയിലേ
നിന്നെ മാറിൽ ചേർത്ത് തേൻകഥ
ചൊല്ലിത്തരാം ഞാൻ
നിന്നെ മാറിൽ ചേർത്ത് തേൻകഥ
ചൊല്ലിത്തരാം ഞാൻ
(സുഖം തരും..)

വിണ്ണാകേ മേഘങ്ങൾ
നെഞ്ചാകേ മോഹങ്ങൾ
വാർത്തിങ്കളേ രോമാഞ്ചമേ തേൻകിണ്ണമേ
എൻ കൊഞ്ചുംകിളിയേ വാ പുല്ലാങ്കുഴലേ
നിന്നെ നുള്ളി നുള്ളി ഞാൻ സുഖം കിള്ളിത്തരുമേ
(സുഖം തരും..)
Movie/Album name: Raagasangamam

Sentence Summary: Raagasangamam is a 1983 Malayalam film centered on classical music and the lives of musicians, exploring themes of artistic dedication and personal relationships.

Song Credits: - Song: Sukham Tharum - Film: Raagasangamam (1983) - Lyricist: (Not available) - Music Director: (Not available) - Singer(s): (Not available)

Musical Style: Classical Carnatic-based film song (semi-classical melody).

Raga Details: (Not available)

Key Artists Involved: (Not available)

Awards & Recognition: (Not available)

Scene Context: (Not available)


Artists