ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്കച്ചെമ്പഴുക്ക (2)
ഇടംകൈകൊണ്ടോടുന്നുണ്ടേ - അമ്മാന
ഇടംകൈകൊണ്ടോടുന്നുണ്ടേ
വലംകൈകൊണ്ടോടുന്നുണ്ടേ - അമ്മാന
വലംകൈകൊണ്ടോടുന്നുണ്ടേ
തന്കളം ചുറ്റുന്നുണ്ടേ - അമ്മാന
തന്കളം ചുറ്റുന്നുണ്ടേ
താളത്തില്‍ ചാടുന്നുണ്ടേ - അമ്മാന
താളത്തില്‍ ചാടുന്നുണ്ടേ
Movie/Album name: Randidangazhi
Artists