Ee kurukshethrathil mathilkkettil Ee priyayamunathan manalthattil Ee swaramuyara - uyaran- orumichuyaran Sathyavum dharmavum swathanthrya dahavum Ethrakadhayezhuthee ithuvare Ethra chudurakthamozhukee
Language: Malayalam
വിജയദശമി വിടരുമീ വ്യവസായയുഗത്തിലേ വിജയദശമി വിജയദശമി പൂവിരല്‍ കൊണ്ടു നിലത്തെഴുതിച്ചു പുതിയൊരക്ഷരമാലാ (വിജയദശമി)
ഈ തൊഴില്‍ശാലതന്‍ മതില്‍ക്കെട്ടില്‍ ഈ പുകക്കുഴലിന്‍ അടിത്തട്ടില്‍ ഈ തൊഴില്‍ശാലതന്‍ മതില്‍ക്കെട്ടില്‍ ഈ പുകക്കുഴലിന്‍ അടിത്തട്ടില്‍ ഈ യുഗമുണരാന്‍ ഒരുമിച്ചുണരാന്‍ അസ്ഥിയും മജ്ജയും മനുഷ്യമാംസവും എത്ര വെന്തുരുകീ ഇതുവരെ എത്ര ഹൃദയങ്ങളുരുകീ (വിജയദശമി)
ഈ കുരുക്ഷേത്രത്തിന്‍ മതില്‍ക്കെട്ടില്‍ ഈ പ്രിയയമുനതന്‍ മണല്‍ത്തട്ടില്‍ ഈ കുരുക്ഷേത്രത്തിന്‍ മതില്‍ക്കെട്ടില്‍ ഈ പ്രിയയമുനതന്‍ മണല്‍ത്തട്ടില്‍ ഈ സ്വരമുയരാന്‍ - ഉയരാന്‍ - ഒരുമിച്ചുയരാന്‍ സത്യവും ധര്‍മ്മവും സ്വാതന്ത്ര്യദാഹവും എത്ര കഥയെഴുതീ - ഇതുവരെ എത്ര ചുടുരക്തമൊഴുകീ (വിജയദശമി)