മനസ്സിൽ നിറയും ആർദ്രഗാനം മനസ്സിൽ നിറയും ആർദ്രഗാനം.... സ്‌മൃതികളുണരും ഈ വരികൾ...
മനസ്സിൽ നിറയും ആർദ്രഗാനം സ്‌മൃതികളുണരും ഈ വരികൾ..... വിരഹം തരുമൊരു നൊമ്പരം പകർന്ന വീഞ്ഞിലെ നറുമധുരം നുകരും നാമീ നിമിഷങ്ങളിൽ വിരഹം തരുമൊരു നൊമ്പരം....
ഈ വഴിയാരോ നമുക്കായ് തരികയായ് നാമിരുപേരും വഴിനീളെ കനവുമായ്... ആരും കാണാപ്പുൽമേടിൽ ചാഞ്ഞു നീ ഇരവിൽ മിന്നാരം പോലെ നീ വയലിൻ സംഗീതം പോലെ പ്രേമ സങ്കീർത്തനം....
മനസ്സിൽ നിറയും ആർദ്രഗാനം സ്‌മൃതികളുണരും ഈ വരികൾ..... വിരഹം തരുമൊരു നൊമ്പരം പകർന്ന വീഞ്ഞിലെ നറുമധുരം നുകരും നാമീ നിമിഷങ്ങളിൽ വിരഹം തരുമൊരു നൊമ്പരം.... ഈ മനസ്സിൽ നിത്യം വാഴും ഷാരോൺ ഗായികേ നീയരികിലെന്നും പാടും വാനമ്പാടിയോ.... ഈ മനസ്സിൽ നിത്യം വാഴും ഷാരോൺ ഗായികേ നീയരികിലെന്നും പാടും വാനമ്പാടിയോ... വാനമ്പാടിയോ...വാനമ്പാടിയോ... ഹൂ ഹു ഹൂ ഹൂം....