Neermizhiyil Peythozhiyaan

2014
Lyrics
Language: English

Thalirmazha pozhiyukayaay
Saanthwanamaam sandhyakalil
Pakalkkili thalarukayaay...
Nirayumetho...virahame...
Arike neeyen ninavukalil
Marayum maathrayil nin ormmakal
Oru kadalalayilakiya pol...
Oh o oh...oh o oh...oh o oh...oh..oh..oh...(2)
(neermizhiyil....)

Irulpparappin vazhiyile...
Swayam marannoru nimishame...
Akaleyaano...vazhi maranno
Anupadamente ullil...vannu cheruu...
Saandramaam pakal mazhayil pozhinjapole...
Nirayumetho...virahame...
Arike neeyen ninavukalil
Marayum maathrayil nin ormmakal
Oru kadalalayilakiya pol...
Oh o oh...oh o oh...oh o oh...oh..oh..oh...(2)

Neermizhiyil peythozhiyaan
Thalirmazha pozhiyukayaay
Saanthwanamaam sandhyakalil
Pakalkkili thalarukayaay...
Nirayumetho...virahame...
Arike neeyen ninavukalil
Marayum maathrayil nin ormmakal
Oru kadalalayilakiya pol...
Oh o oh...oh o oh...oh o oh...oh..oh..oh...
Aa...aa...aa...aa....
Language: Malayalam

നീർമിഴിയിൽ പെയ്തൊഴിയാൻ
തളിർമഴ പൊഴിയുകയായ്
സാന്ത്വനമാം സന്ധ്യകളിൽ
പകൽക്കിളി തളരുകയായ്...
നിറയുമേതോ...വിരഹമേ...
അരികെ നീയെൻ നിനവുകളിൽ
മറയും മാത്രയിൽ നിൻ ഓർമ്മകൾ
ഒരു കടലലയിളകിയ പോൽ...
ഓഒഓ...ഓഒഓ...ഓഒഓ...ഓ..ഓ..ഓ...(2)
(നീർമിഴിയിൽ....)

ഇരുൾപ്പരപ്പിൻ വഴിയിലെ...
സ്വയം മറന്നൊരു നിമിഷമേ...
അകലെയാണോ...വഴി മറന്നോ
അനുപദമെന്റെയുള്ളിൽ...വന്നു ചേരൂ...
സാന്ദ്രമാം പകൽമഴയിൽ പൊഴിഞ്ഞപോലെ...
നിറയുമേതോ...വിരഹമേ...
അരികെ നീയെൻ നിനവുകളിൽ
മറയും മാത്രയിൽ നിൻ ഓർമ്മകൾ
ഒരു കടലലയിളകിയ പോൽ...
ഓഒഓ...ഓഒഓ...ഓഒഓ...ഓ..ഓ..ഓ...(2)

നീർമിഴിയിൽ പെയ്തൊഴിയാൻ
തളിർമഴ പൊഴിയുകയായ്
സാന്ത്വനമാം സന്ധ്യകളിൽ
പകൽക്കിളി തളരുകയായ്...
നിറയുമേതോ...വിരഹമേ...
അരികെ നീയെൻ നിനവുകളിൽ
മറയും മാത്രയിൽ നിൻ ഓർമ്മകൾ
ഒരു കടലലയിളകിയ പോൽ...
ഓഒഓ...ഓഒഓ...ഓഒഓ...ഓ..ഓ..ഓ
ഓഒഓ...ഓഒഓ...ഓഒഓ...ഓ..ഓ..ഓ...
ആ...ആ...ആ...ആ....
Movie/Album name: Asha Black
Artists