യമുനാതീരത്തിൽ പ്രമദമലർവനത്തിൽ ഒരു നാൾ മാധവൻ കുഴലൂതി സഖീ കോലക്കുഴൽ വിളികേട്ടു സുന്ദരിമാർക്കു കാലടി ഭൂമിയിൽ ഉറച്ചില്ല.... യമുനാതീരത്തിൽ പ്രമദമലർവനത്തിൽ ഒരു നാൾ മാധവൻ കുഴലൂതി
കാളിന്ദീനദിയിലെ പൊന്നലച്ചാർത്തുപോൽ താളത്തിൽ ചിലങ്കകൾ കിലുങ്ങി മൃദംഗ- മേളത്തിൽ രാസലീല തുടങ്ങി മുഴങ്ങി മുരളീ സുഖകര മൃദുരവം മുഴങ്ങി തുടങ്ങി വനാന്ത ലതികകൾ നടനം തുടങ്ങി മനസിജശരം തരളിത മനം കളമൊഴിരവം നിഖിലം മധുരം അരുണം വദനം സുമിതം ഹൃദയം തനുവും മനവും ലഹരീ ചപലം മഗസ സരിഗമഗ ഗമനിസരി സഗമ ഗമഗസസരി രിഗമഗമ പഗരിസ സരിഗ രിഗമ ധമഗമനി പധനിസ - 3 കാളിന്ദീനദീയിലെ പൊന്നലച്ചാർത്തുപോൽ താളത്തിൽ ചിലങ്കകൾ കിലുങ്ങി മൃദംഗ- മേളത്തിൽ രാസലീല തുടങ്ങി
ശാരദാ പൂർണ്ണിമാ മണ്ഡപത്തിൽ നീരജമിഴിമാർ നിരന്നാടുമ്പോൾ... മധുമയരാഗത്തിൽ മദകരഭാവത്തിൽ മധുസൂദനൻ വേണുവൂതി മതിമറന്നവരെല്ലാം നൃത്തമാടി ശാരദാ പൂർണ്ണിമാ മണ്ഡപത്തിൽ നീരജമിഴിമാർ നിരന്നാടുമ്പോൾ... യമുനാതീരത്തിൽ പ്രമദമലർവനത്തിൽ ഒരു നാൾ മാധവൻ കുഴലൂതി സഖീ ഒരു നാൾ മാധവൻ കുഴലൂതി....
Movie/Album name: Sreemad Bhagavadgeetha
Movie Summary: Sreemad Bhagavadgeetha (1977) is a Malayalam devotional film centered on the life and teachings of Lord Krishna, illustrating key episodes from the Bhagavata tradition and the philosophical message of the Bhagavad Gita.
Song Credits:
- Song: Yamunaatheerathil
- Film: Sreemad Bhagavadgeetha (1977)
- Lyricist: (Traditional/devotional lyrics; specific credit not reliably confirmed)
- Music Composer: (Not reliably confirmed)
- Singer: (Not reliably confirmed)
Musical Style: Classical Carnatic-based devotional film song (bhakti style), typical of 1970s Malayalam devotional cinema.
Raga Details: Not reliably confirmed.
Key Artists Involved: Details not reliably confirmed for this specific song.
Awards & Recognition: No specific awards documented for this song.
Scene Context: The song evokes the Yamuna riverbank setting associated with Lord Krishna's divine play (leelas), picturized as a devotional/visual montage within the film's Krishna narrative.