ലോലലോലമായ് സ്നേഹതാളമായ് കാലദൂരങ്ങളല്ലേ മൂകശോകമായ് ലാളനങ്ങളിലോടി മായുന്നു മെല്ലെ കളിയരങ്ങിലേറി ഹരിത വേഷമാടി ഇടറിവീണു മൗനം വീണ്ടും വീണ്ടും വീണ്ടും രാഗഹിന്ദോളം പാടാതെ തേങ്ങും വീണസഞ്ചാരം തീർന്നില്ലേ
പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ (2) നിന്നെ നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു... മിഴിയന്നു ചാരിയതിലസുലഭമാമൊരു മിന്നണിഞ്ഞു മുകുളം മലരന്നു ചൂടി മധുമധുരിതമാമൊരു മന്ദഹാസഭാവം മഴയൊന്നു ചാറിയുടനടിമുടിപ്പൂവിനു തുമ്പി തുള്ളി നാണം കുയിലന്നു പാടിയതി തരളിതമാമൊരു മന്ദഗാന മധുരം കളിവീടു തേടി വരവായി നീയുമാ പൂനിലാവിലൂടെ ഒരു താരമായ് അകലാതെ ഓർമ്മയിൽ മായാതെ