Maanasamaniyara

1982
Lyrics
Language: English

Maanasamaniyara vaathil thurannu
Vaasantharaavukal aayiram vannu
Mohanaswapnangal maadivilikkum
Aalolamaadaan devaa vaa....

Maamakathamburu raagangal meettunnu
Thaarunya sangama thaalalayathil
Kaarunyam yaachikkum kaamuki najn
Maadhuryam pakaraan devaa vaa

Kathiroli veeshu nee kuliralayaayi
Puthiyoru pulariye pulkiduvaan
Pulakithagaathriyaay maattiduvaan
Puthuradhameri devaa... vaa..
Language: Malayalam

മാനസമണിയറ വാതില്‍ തുറന്നു
വാസന്തരാവുകള്‍ ആയിരം വന്നു
മോഹനസ്വപ്നങ്ങള്‍ മാടിവിളിക്കും
ആലോലമാടാന്‍ ദേവാ വാ........

മാമകതംബുരു രാഗങ്ങള്‍ മീട്ടുന്നു
താരുണ്യ സംഗമ താളലയത്തില്‍
കാരുണ്യം യാചിക്കും കാമുകി ഞാന്‍
മാധുര്യം പകരാന്‍ ദേവാ വാ...

കതിരൊളി വീശുനീ കുളിരലയായി
പുതിയൊരു പുലരിയെ പുല്‍കിടുവാന്‍
പുളകിത ഗാത്രിയായ് മാറ്റിടുവാന്‍
പുതുരഥമേറി ദേവാ വാ...
Movie/Album name: Bheeman
Artists