Oru paarijaatham pole oru devageetham pole Kalahamsame nee vaayo narumanjumoodum pole Maniveena moolumpole madhumaari peyyum pole Inamaane munnil vaayo malarambu kollum pole Puthupoo virikkum theeram pulakangal thedum neram Oru gaanam paaduu vaanampaadee.... Alakadalum kaattum kaamikkille Ini avalum njaanum premikkille(2) Oru muthum thedi dooreppoyi mungum chandrike Manimutham kondu moodaam njaan ninneyomale(2)
Oru kaattu veeshumpole kudamulla pookkum pole Nee veenurangaan vaayo mazhavillu chaayum pole Nurayunna veenjupole sukhamulla novupole Madhuchandranaay nee vaayo panineeru veezhum pole Ariyaathe neelum raavil azhakinte vellitheril Ini neeyum poruu vaanampaadee.... Alakadalum kaattum kaamikkille Ini avalum njaanum premikkille.....(2) (oru muthum thedi....)(2)
Language: Malayalam
ഒരു മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ നിന്നെയോമലേ ഒരു മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ നിന്നെയോമലേ നറുമുത്തം മുത്തിനു പകരം നല്‍കും മുന്തിരിവള്ളീ കിളിയൊച്ചയെടുത്തു വരുമ്പോള്‍ കാതിനു തേന്മഴയല്ലേ അലകടലും കാറ്റും കാമിക്കില്ലേ ഇനി അവളും ഞാനും പ്രേമിക്കില്ലേ അലകടലും കാറ്റും കാമിക്കില്ലേ ഇനി അവളും ഞാനും പ്രേമിക്കില്ലേ (ഒരു മുത്തും തേടി..)
ഒരു പാരിജാതം പോലെ ഒരു ദേവഗീതം പോലെ കളഹംസമേ നീ വായോ നറുമഞ്ഞു മൂടും പോലെ മണിവീണ മൂളുംപോലെ മധുമാരി പെയ്യും പോലെ ഇണമാനേ മുന്നില്‍ വായോ മലരമ്പു കൊള്ളും പോലെ പുതുപൂ വിരിക്കും തീരം പുളകങ്ങള്‍ തേടും നേരം ഒരു ഗാനംപാടൂ വാനമ്പാടീ .... അലകടലും കാറ്റും കാമിക്കില്ലേ ഇനി അവളും ഞാനും പ്രേമിക്കില്ലേ(2) ഒരു മുത്തും തേടി ദൂരെപ്പോയി മുങ്ങും ചന്ദ്രികേ മണിമുത്തം കൊണ്ടു് മൂടാം ഞാന്‍ നിന്നെയോമലെ..(2)
ഒരു കാറ്റു വീശും പോലെ കുടമുല്ല പൂക്കും പോലെ നീ വീണുറങ്ങാന്‍ വായോ മഴവില്ലു ചായും പോലെ നുരയുന്ന വീഞ്ഞുപോലെ സുഖമുള്ള നോവുപോലെ മധുചന്ദ്രനായ് നീ വായോ പനിനീരു വീഴുംപോലെ അറിയാതെ നീളും രാവില്‍ അഴകിന്റെ വെള്ളിത്തേരില്‍ ഇനി നീയുംപോരൂ വാനമ്പാടീ.... അലകടലും കാറ്റും കാമിക്കില്ലേ ഇനി അവളും ഞാനും പ്രേമിക്കില്ലേ(2) (ഒരു മുത്തും തേടി....)(2)