Aa....aa..... Madhuramee darshanam Priyasakhee sangamam Mazhavilkkodi pole niram peyyum Nin kinaavin roopakam
Sumangalaniyunnu kelee vanam Sharangaleyyunnu nin lochanam Ennil nee chaarthumee meyyile chandanam Pranayavathi nee... aa... aha aha aha... Pranayavathi ninte thaarunyam Nalkuken kaikalil
Vasantham viriyunnu nin naanathil Sugandhamamarunnu nin veniyil Enne nee chaarthukee chundile kunkumam Amrithamozhi nee... aa... aha aha aha... Amrithamozhininte sangetham meettuken jeevanil
Language: Malayalam
ആ.....
മധുരമീ ദര്‍ശനം പ്രിയസഖീ സംഗമം മഴവില്‍ക്കൊടി പോലെ നിറം പെയ്യും നിന്‍ കിനാവിന്‍ രൂപകം
സുമങ്ങളണിയുന്നു കേളീവനം ശരങ്ങളെയ്യുന്നു നിന്‍ ലോചനം എന്നില്‍ നീ ചാര്‍ത്തുമീ മെയ്യിലെ ചന്ദനം പ്രണയവതീ നീ.... ആ.. ആഹ ആഹ ആഹ പ്രണയവതീ നിന്റെ താരുണ്യം നല്‍കുകെന്‍ കൈകളില്‍
വസന്തം വിരിയുന്നു നിന്‍ നാണത്തില്‍ സുഗന്ധമമരുന്നു നിന്‍ വേണിയില്‍ എന്നെനീ ചാര്‍ത്തുകീ ചുണ്ടിലെ കുങ്കുമം അമൃതമൊഴീ നീ ... ആ.. ആഹ ആഹ ആഹ അമൃതമൊഴീ നിന്റെ സംഗീതം മീട്ടുകെന്‍ ജീവനില്‍