Ini varu.......then nilaave Jeeva shaakhi poovu choodum Kulire, then nilaave Ini varu.....then nilaave.....
Indraneelaabha choriyum deepamenthi Neeyengupoy? Ninte raajaankanam ente vaazhvum Iruttil thaanu poy Varadaanam venam... Varadaanam venam, Vadhupol vaa nilaave Ini varu .....then nilaave....
Mouna sangeethamuthirum veenayalle Meettunnu nee? Vinnin aaromale neeyum entho Kinaavaay maayumo Hridayaakaashame......... Hridayaakaashame, Unaru ee nilaavil....... Ini varu.......then nilaave.. Jeeva shaakhi poovu choodum Kulire, then nilaave Ini varu.....then nilaave.....
Language: Malayalam
ഇനി വരൂ തേന്‍ നിലാവേ ജീവശാഖി പൂവു ചൂടും കുളിരേ തേന്‍നിലാവേ ഇനി വരൂ.... തേന്‍ നിലാവേ...
ഇന്ദ്ര നീലാഭ ചൊരിയും ദീപമേന്തി നീയെങ്ങു പോയ് നിന്റെ രാജാങ്കണം എന്റെ വാഴ്വും ഇരുട്ടില്‍ താണുപോയ്.. വരദാനം വേണം ... വരദാനം വേണം വധുപോല്‍ വാ നിലാവേ ഇനി വരൂ... തേന്‍ നിലാവേ...
മൗനസംഗീതമുതിരും വീണയല്ലേ മീട്ടുന്നു നീ വിണ്ണിൻ ആരോമലേ നീയും എതോ കിനാവായ് മായുമോ? ഹൃദയാകാശമേ.. ഹൃദയാകാശമേ ഉണരൂ ഈ നിലാവില് (ഇനി വരൂ.....)