SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kanavu Moolunnu Doore 2017
Kanavu moolunnu doore vijana veedhiyil... Nizhalu novunnu chaare kadana veedhiyil.... Kavithapol sundaram ozhukumee jeevitham Poovupol saurabham nirayumee jeevitham Kaalachakram aadi theerkkum kaliyarango jeevitham Kaalachakram aadi theerkkum kaliyarango jeevitham... Kaliyarango jeevitham........ Kunjilam manassil padarum vishamayamaam paathakam Thirike varillennorthiduka naam harithamayamaam jeevitham Ini ee kadha naam thudararuthe...iniyum vyadhakal nirayaruthe... Ini ee kadha naam thudararuthe...iniyum vyadhakal nirayaruthe.... Kanavu moolunnu doore vijana veedhiyil... Nizhalu novunnu chaare kadana veedhiyil.... Kavithapol sundaram ozhukumee jeevitham Poovupol saurabham nirayumee jeevitham Kaalachakram aadi theerkkum kaliyarango jeevitham Kaalachakram aadi theerkkum kaliyarango jeevitham... Kaliyarango jeevitham........ കനവു മൂളുന്നു ദൂരെ വിജന വീഥിയിൽ... നിഴലു നോവുന്നു ചാരെ കദന വീഥിയിൽ.... കവിതപോൽ സുന്ദരം ഒഴുകുമീ ജീവിതം പൂവുപോൽ സൗരഭം നിറയുമീ ജീവിതം കാലചക്രം ആടി തീർക്കും കളിയരങ്ങോ ജീവിതം കാലചക്രം ആടി തീർക്കും കളിയരങ്ങോ ജീവിതം... കളിയരങ്ങോ ജീവിതം....... കുഞ്ഞിളം മനസ്സിൽ പടരും വിഷമയമാം പാതകം തിരികെ വരില്ലെന്നോർത്തിടുക നാം ഹരിതമയമാം ജീവിതം ഇനി ഈ കഥ നാം തുടരരുതേ...ഇനിയും വ്യഥകൾ നിറയരുതേ... കനവു മൂളുന്നു ദൂരെ വിജന വീഥിയിൽ... നിഴലു നോവുന്നു ചാരെ കദന വീഥിയിൽ.... കവിതപോൽ സുന്ദരം ഒഴുകുമീ ജീവിതം പൂവുപോൽ സൗരഭം നിറയുമീ ജീവിതം കാലചക്രം ആടി തീർക്കും കളിയരങ്ങോ ജീവിതം കാലചക്രം ആടി തീർക്കും കളിയരങ്ങോ ജീവിതം... കളിയരങ്ങോ ജീവിതം.......
Movie/Album name: Aakaasathinum Bhoomikkumidayil
Artists