Thaliralayil himamanikal Kanakam thookum raavukalil Priyasakhi nin hridayamathil Moham pole padarum njan Swapnaraani ninte munnil Aayiram vasanthadevar nilppoo Por devi.....
Language: Malayalam
ശാന്തമായ് പ്രേമസാഗരം ശ്യാമവാനില്‍ നിന്റെ രൂപം വെണ്ണിലാവായ് എന്നും പൊന്‍വിളക്കേന്തുന്ന നേരം ദേവീ...
മമ സഖി നിന്‍ മലര്‍ മിഴിയില്‍ മധുവായ് നീന്തും സ്വപ്നം ഞാന്‍ കതിരൊളിപോല്‍ ചിരിയുതിരും ചുണ്ടില്‍ ചേരും അമൃതം ഞാന്‍.. പൊന്‍കിനാവേ എന്റെ ദ്വീപില്‍ നിന്നെയും തിരഞ്ഞു നില്‍പ്പു കാലം പോരൂ ദേവീ...
തളിരലയില്‍ ഹിമമണികള്‍ കനകം തൂകും രാവുകളില്‍ പ്രിയസഖി നിന്‍ ഹൃദയമതില്‍ മോഹം പോലെ പടരും ഞാന്‍ സ്വപ്നറാണീ നിന്റെ മുന്നില്‍ ആയിരം വസന്തദേവര്‍ നില്‍പ്പൂ പോരൂ ദേവീ...
Movie/Album name: Ithile Vannavar
Movie Summary:Ithile Vannavar (1980) is a Malayalam film centered on the life and emotional conflicts of its characters, with the song "Shaanthamaay Premasaagaram" serving as a serene romantic/reflective piece within the narrative.
Song Credits:
- Song: Shaanthamaay Premasaagaram
- Film: Ithile Vannavar (1980)
- Language: Malayalam
- Lyricist: Not reliably available
- Music Composer: Not reliably available
- Singer(s): Not reliably available
Musical Style: Melodic Malayalam film song of the early 1980s, in a soft, devotional-romantic style with serene, flowing phrasing.
Raga Details: Specific raga not reliably documented.
Key Artists Involved: Details not reliably available.
Awards & Recognition: No documented awards specific to this song.