ആ... ആ.... ആ.. മോഹങ്ങളെ മോഹങ്ങളെ പന്തൽ കെട്ടിക്കോ താരങ്ങളെ ങ്ങളെ കൂട്ടി കാണാനെത്തിക്കോ നാഗസ്വരം താളതകിൽ മേളം കൊട്ടിക്കോ പോകും നേരം കള്ളചിരി വാതിൽ ചാരിക്കോ ഇനിയാരോ വരണുണ്ടേ പുതുകാലം തരണുണ്ടേ ചിരി നാളം തെളിയുന്നേ മനം മനം പൊരുത്തിടും ദിവസമായേ കല്യാണ തുമ്പികൾ ഈ വഴിയിൽ കല്യാണം കൂടുവാൻ പോരുകയായ് വീടാകെ കാഴ്ചയിൽ സുന്ദരമായ് നാടാകെ ചേർന്നിടാൻ ഉത്സവമായ് ധും...ധും ...പാ...പാ.. പാ
ഒന്നിച്ചിരിക്കാൻ അരികെ നടക്കാൻ കാലം പടച്ചവരെ സ്വപ്നം പതുക്കാൻ ഒന്നായ് തമ്മിൽ പിണഞ്ഞേ രണ്ട് തിരുകുടുംബം ഹേ തൽകാല പാർട്ടി ഇനി അമ്പാനി മൂട് സന്തോഷത്തിൻ പൂങ്കാവനം എല്ലാരും കൂടെ പെണ്ണോടെ ചെക്കൻ തനി വണ്ടോട പൂവ് നീന്നും മാഞ്ഞും പൊങ്ങും മാഞ്ഞും മണ്ണിൽ വിണ്ണിൽ ഒറ്റക്കായി കല്യാണ തുമ്പികൾ ഈ വഴിയിൽ കല്യാണം കൂടുവാൻ പോരുകയായ് വീടാകെ കാഴ്ചയിൽ സുന്ദരമായ് നാടാകെ ചേർന്നിടാൻ ഉത്സവമായ് ധും...ധും ...പാ...പാ.. പാ