സുറുമാ....സുറുമാ.... പ്രണയം മയ്ക്കണ്ണെഴുതണ കറു കറുത്തൊരു സുറുമ... (സുറുമാ...) നിറമാ...നിറമാ.... മൈലാഞ്ചിക്കൈ നിറയേ അന്തിച്ചുവപ്പിൻ നിറമാ... മിഴി നിറയേ...ചിരി നിറയേ... പ്രിയനോടിഷ്ടം...അവനെന്നോടിഷ്ടം ഈ സുറുമാ..... സുറുമ....സുറുമ....സുറുമ പ്രണയം മയ്ക്കണ്ണെഴുതണ കറു കറുത്തൊരു സുറുമ... സുറുമാ....സുറുമാ....
ധും ധനന...ധും ധനന ധും ധനന...ധും ധനന..(2)
ഈ മിഴി കണ്ടപ്പോൾ നിനക്കെന്തു തോന്നി കരിവണ്ടേ...മിഴിവണ്ടേ... ഓമനക്കൈ നിറയെ നീയെന്തു നൽകും നീലനിലാ തിരുമാലി കാണെ കാണാതെ കണ്ണോടി കണ്ണാ മൊഞ്ചുള്ള മൊകറോടു കൊഞ്ചാനായ് തോന്നും... കൊഞ്ചാനേ.....കുഴയാൻ.... ഏഴാം ബഹറിനു തേരേറിയെത്തുന്ന പുതുമണവാളൻ കൈകൊട്ടും താളത്തിൽ കാണാനിങ്ങെത്തുമ്പോൾ അവനെന്തു തോന്നും... ഈ സുറുമാ..... സുറുമ....സുറുമ....സുറുമ പ്രണയം മയ്ക്കണ്ണെഴുതണ കറു കറുത്തൊരു സുറുമ... സുറുമാ....സുറുമാ....ആഹാ ഹാ...
മഞ്ചാടിമറുകുള്ള മൊഞ്ചത്തിമോൾക്കു് മൈലാഞ്ചി...കൈയിൽ മൈലാഞ്ചി.... പച്ചിലപ്പച്ചകുത്തി വിടരണു് കൈയിൽ അന്തിവെട്ടം നല്ല ചുവപ്പുവെട്ടം ചുറ്റും കൂടണ കളിത്തോഴിമാർക്കു് കളിയാക്കാനവൾ കളിക്കുട്ടിയായി വരവാണു്...വരവാണു്... പൂമണിമാരനും മറ്റു പത്താളും കാണാൻ വരവാണു്... മട്ടിപ്പുകയുള്ളൊരറപ്പുരയിൽ വിരിയിരിപ്പാണു് ഈ സുറുമാ..... (സുറുമാ....സുറുമാ....)