രൂപങ്ങളെ പ്രതിരൂപങ്ങള്‍ വേര്‍പിരിഞ്ഞാലോ? ഗന്ധം കാറ്റിനെ മറന്നാലോ? ഗാനം വീണയെ മറന്നാലോ? ജീവിക്കാന്‍ മറന്നൊരീ വിരഹിണിയെ നീ വന്നുണര്‍ത്തൂ.. ഉണര്‍ത്തൂ..ഉണര്‍ത്തൂ..... ശില്‍പ്പീ...........
ശബ്ദങ്ങളെ പ്രതിശബ്ദങ്ങള്‍ വിസ്മരിച്ചാലോ? സ്വപ്നം നിദ്രയെ മറന്നാലോ? ചിത്രം ചുവരിനെ മറന്നാലോ? ജീവിക്കാന്‍ മറന്നൊരീ തപസ്വിനിയെ നീ വന്നുണര്‍ത്തൂ ഉണര്‍ത്തൂ..ഉണര്‍ത്തൂ.. ഉണര്‍ത്തൂ... ശില്‍പ്പീ........
Movie/Album name: Jeevikkaan Marannu Poya Sthree
Sentence Summary:
The film revolves around a woman who has forgotten how to live, navigating memory, loss, and existential rediscovery.
Song Credits:
- Song: Shilpi Devashilpi
- Film: Jeevikkaan Marannu Poya Sthree (1974)
- Lyricist: Not available
- Music Composer: Not available
- Singer: Not available
Musical Style:
Melodic Malayalam film song of the 1970s, likely in a classical-influenced light style.