SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Njaaninnen Praanane Kaivittuvo
2025
Lyrics
Language: Malayalam
ഞാനിന്നെൻ പ്രാണനെ കൈവിട്ടുവോ
തേടിടുമെവിടെ ഞാൻ അമ്മ തന്നോമനേ (2)
എൻ ദൈവമേ നിൻ ഹിതമേതും
നിറവേറിടാൻ ബലിയായ് നൽകാം
ഞാൻ എൻ ജീവനെ
തിരികെ നൽകുമോ എന്നുണ്ണിയെ ദേവാ
Movie/Album name:
Moonnaam Nombaram
Artists
Singer
:
Aavani Malhar
Composer
:
Joshy Illath
Composer
:
Joshy Illath