SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vida parayum Nimishathil 2007
Vidaparayum nimishathil Kadanathin kaliyaattam Kanneerin karakaanaa Kalithoni ee janmam.. Oru paathi swapnangal Marupaathi dukhangal Ariyaatha snehathin Chitha eriyum yaamangal Nizhal naadakamaam jeevitha kadhayil Kanalaalum bandhangal.... (vidaparayum....) Kaattinte kaiyyil aadum thaaraa deepangal Thoraatha mazhayil pozhiyumee aashaanaalangal Verpaadin eenam thedum novin theerangal Theeraathe thengi thalarum paavam mohangal Kannaadi udayumpole ee janma bandhangal Kanneerilurukunnee kalppaantha sathyangal Vazhi piriyumpol ini oru thunayaay Azhalin karinizhal maathram.... (vidaparayum....) Vidaparayum nimishathil Kadanathin kaliyaattam Kanneerin karakaanaa Kalithoni ee janmam.. Oru paathi swapnangal Marupaathi dukhangal Ariyaatha snehathin Chitha eriyum yaamangal Nizhal naadakamaam jeevitha kadhayil Kanalaalum bandhangal.... Mizhikalilooriya mazhayude anubhava- Mozhiyithu kelkkuvathaaro... Manassile irulilorathishaya nishayude Mezhuthiri theliyuvathenno... Kadanam nirayum mukilukale Pozhiyuu venal padavukalil Hridayam thakarum malarukale Kozhiyaruthe ee eriveyilil Marumozhi pakaraatharuthe aruthini Akale marayaruthe.... (oru paathi swapnangal....) വിടപറയും നിമിഷത്തില്‍ കദനത്തിന്‍ കളിയാട്ടം കണ്ണീരിന്‍ കരകാണാ കളിത്തോണി ഈ ജന്മം.. ഒരുപാതി സ്വപ്നങ്ങള്‍ മറുപാതി ദുഃഖങ്ങള്‍ അറിയാത്ത സ്നേഹത്തിന്‍ ചിതയെരിയും യാമങ്ങള്‍ നിഴല്‍നാടകമാം ജീവിതകഥയില്‍ കനലാളും ബന്ധങ്ങള്‍.... (വിടപറയും....) കാറ്റിന്റെ കൈയ്യില്‍ ആടും താരാദീപങ്ങള്‍ തോരാത്ത മഴയില്‍ പൊഴിയുമീ ആശാനാളങ്ങള്‍ വേര്‍പാടിന്‍ ഈണം തേടും നോവിന്‍ തീരങ്ങള്‍ തീരാതെ തേങ്ങിത്തളരും പാവം മോഹങ്ങള്‍ കണ്ണാടി ഉടയുംപോലെ ഈ ജന്മബന്ധങ്ങള്‍ കണ്ണീരിലുരുകുന്നീ കല്പാന്തസത്യങ്ങള്‍.... വഴിപിരിയുമ്പോള്‍ ഇനിയൊരു തുണയായ് അഴലിന്‍ കരിനിഴല്‍ മാത്രം.... (വിടപറയും....) വിടപറയും നിമിഷത്തില്‍ കദനത്തിന്‍ കളിയാട്ടം കണ്ണീരിന്‍ കരകാണാ കളിത്തോണി ഈ ജന്മം... ഒരുപാതി സ്വപ്നങ്ങള്‍ മറുപാതി ദുഃഖങ്ങള്‍ അറിയാത്ത സ്നേഹത്തിന്‍ ചിതയെരിയും യാമങ്ങള്‍ നിഴല്‍നാടകമാം ജീവിതകഥയില്‍ കനലാളും ബന്ധങ്ങള്‍.... മിഴികളിലൂറിയ മഴയുടെഅനുഭവ- മൊഴിയിതു കേള്‍ക്കുവതാരോ... മനസ്സിലെ ഇരുളിലൊരതിശയനിശയുടെ മെഴുതിരി തെളിയുവതെന്നോ... കദനം നിറയും മുകിലുകളേ പൊഴിയൂ വേനല്‍പ്പടവുകളില്‍ ഹൃദയം തകരും മലരുകളേ കൊഴിയരുതേ ഈ എരിവെയിലില്‍ മറുമൊഴി പകരാതരുതേ അരുതിനി അകലേ മറയരുതേ.... (ഒരുപാതി സ്വപ്നങ്ങള്‍....)
Movie/Album name: Boss I Love You
Movie Summary: Boss I Love You is a 2007 Malayalam film starring Kalabhavan Mani and Sreenivasan in a comedy-drama about a loyal servant and the family he serves.
Song Credits: Sung by M. G. Sreekumar; composed by M. Jayachandran; lyrics by Vayalar Sarath Chandra Varma.
Musical Style: Melodic film song with a soft, semi-classical lilt.
Raga Details: Information not available.
Key Artists Involved: Music director M. Jayachandran; lyricist Vayalar Sarath Chandra Varma; singer M. G. Sreekumar; film directed by Rafi-Mecartin.
Awards & Recognition: Information not available.
Scene Context: Information not available.
Artists