കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നു മൗനം പോലും മെല്ലെ സ്നേഹം കൈമാറുന്നു മഞ്ഞിൻതൂവൽ തുമ്പിൽ സൂര്യൻ ചിന്നി മായുന്നു തമ്മിൽ തമ്മിൽ നമ്മൾ മോഹത്തേരേറുന്നു എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ എത്ര നാളായി കൊതിച്ചു ഞാനീ നിമിഷം സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ (കണ്ണും കണ്ണും....)