ആകാശവും മിഴികളിൽ മോഹമോടെ തേടുന്നു നിൻ തൂമുഖം അതിൽ വരെ ആഴങ്കളിൽ ഒളിവിടും മുത്തുമായ് ഉനൈ തൊട്ട് ഉയിർ പെറ്റ്ട്ര് എനൈ കാണ ഏങ്കിനേൻ അലൈ തള്ളി ഇമൈ അള്ളി ഉയിർ മീട്ടവാ.... ഓ....ഒരു മൊഴി കൂറും മുൻപ് ദൂരം ഓടിനാൽ എൻ വിഴി കണ്ണീർ വഴിയും വഴിയേ തേടി വാ....
ഓളങ്ങളിൽ പകുതിയും താണു സൂര്യൻ ഈ സന്ധ്യയിൽ വീണ്ടുമൊന്നുദിക്കുമോ ഉൻ ഞാപകം തൂക്കത്തിൽ നിഴൽ പോലെ ഉറങ്കാമൽ ഉനക്കാകെ ഉനൈകാക്ക വാഴുമേൻ നെരുങ്കാമൽ ഇരുന്താലും ഉനിൽ വാഴ്കിറേൻ......
നീർ അലൈകളിൻ മേലേ നീ എന്നൈ തേട ഒഴുകി മറഞ്ഞുവോ നീ എന്തിനോ ഓ....ഒരു മൊഴി കൂറും മുൻപ് ദൂരം ഓടിനാൽ പകലുകൾ അന്നേ എന്റെ കണ്ണിൽ രാത്രിയായ്.... വാഴ്‌വോം താഴ്‍വോം ഉന്നൈ സേർന്തിടും ഉള്ളം സായാതെ സായാതെ....