SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ponnum Thinkal Thaarattum 1998
Ponnum thinkal thaaraattum mohapponmaane Kanneeraattil neeraadum omalpponpoove O dukhathin eenam meetti swapnathin thaalam thattippaadaam njaan Snehathin chithratheril theerangal thedithedippokaan vaa (ponnum thinkal) Maanathin muttathu kottaarakkettil vaazhum nammal o..o.. Ammaanakkadavathe poonthoneelerippokum nammal o.. Neeyillenkil njaanillallo souminee Raavillenkil neeyillallo pournnamee Iniyennullil kannippoonkaavil nee aadaan vaa (ponnum thinkal) Kayyethum doorathu minnaaram thooki maarivillu o..o.. Kanneraappoomettil poonullaanodippoyi thinkal o.. Mounam polum maayaaraavinee geethamaayi Yaamam thedum raagaalaapam saandramaayi Ini thaazhvaaram koode choodaaraayi kodiyeraraayi (ponnum thinkal) പൊന്നുംതിങ്കള്‍ താരാട്ടും മോഹപ്പൊന്മാനേ കണ്ണീരാറ്റില്‍ നീരാടും ഓമല്‍പ്പൊന്‍പൂവേ ഓ മുറ്റത്തിന്‍ ഈണം മീട്ടി സ്വപ്നത്തിന്‍ താളം തട്ടി പാടാം ഞാന്‍ സ്നേഹത്തിന്‍ ചിത്രത്തേരില്‍ തീരങ്ങള്‍ തേടി തേടി പോകാന്‍ വാ പൊന്നുംതിങ്കള്‍ താരാട്ടും മോഹപ്പൊന്മാനേ കണ്ണീരാറ്റില്‍ നീരാടും ഓമല്‍പ്പൊന്‍പൂവേ മാനത്തിന്‍ മുറ്റത്തു കൊട്ടാരക്കെട്ടില്‍ വാഴും നമ്മള്‍ ഓ ഓ.. അമ്മാനക്കടവത്തെ പൂന്തോണീലേറി പോകും നമ്മള്‍ ഓ.. നീയില്ലെങ്കില്‍ ഞാനില്ലല്ലോ സൗമിനി രാവില്ലെങ്കില്‍ നീയില്ലല്ലോ പൗര്‍ണ്ണമി ഇനിയെന്നുള്ളില്‍ കന്നിപ്പൂങ്കാവില്‍ നീ ആടാന്‍ വാ (പൊന്നുംതിങ്കള്‍ താരാട്ടും) കയ്യെത്തും ദൂരത്ത് മിന്നാരം തൂകി മാരിവില്ല് ഓ ഓ.. കണ്ണേറാം പൂമേട്ടില്‍ പൂനുള്ളാനോടിപ്പോയി തിങ്കള്‍ഓ.. മൗനം പോലും മായാ രാവിനി ഗീതമായി യാമം തേടും രാഗാലാപം സാന്ദ്രമായി ഇനി താഴ്വാരം കൂടെ ചൂടാറായി കൊടിയേറാറായി (പൊന്നുംതിങ്കള്‍ താരാട്ടും)
Movie/Album name: Anuraagakottaaram
Artists