Thottu Thottu Poye

2018
Lyrics
Language: English

Thottu thottu poye
Kaathu kaathu ninne
Eniyum tholkkan vayyaa
Ee kali duritham thanne
Kadanam thaangaan vayyennaakilum vijayam thanne
Enthaado enthinaanedo
Thallum koodittu moonchippoyatho
(thottu thottu..)

Ayye naanam kettu vayye koodum vittu
Pokaan pattandayi naattilppolum
Neram theeraarayi kolam kettum poyi
Nammal chammippoyi veettilppolum
Naadellam chuttinadannu kannil swapnam neythu thakarthu
Poye athu poye poyille
Naattaarude therivili kettu
Thottu varunne nammude team
Enthaado enthinaanedo
Ee pani kitteettu moonchippoyatho
(thottu thottu...)

Njanum ketteettilla neeyum ketteettilla
Ennaanoru pennum ketti kuttyolaavanathu
Praayam mootthuthudangi kannil iruttum keri
Kaalam ingane poyittenthaa kaaryam
Eniyennaanennu jayikkum
Keeshelennum kaashillallo
Pinne oaa pinne athu kandille
Athirellam maaychu kalanju
Nedivarunne nammude team
Enthaado enthinaanedo
Veembu vilambeettu moonchippoyatho
(thottu thottu...)
Language: Malayalam

തോറ്റു തോറ്റു പോയേ
കാത്തു കാത്തു നിന്നേ
ഇനിയും തോൽക്കാൻ വയ്യാ
ഈ കളി ദുരിതം തന്നേ
കദനം താങ്ങാൻ വയ്യെന്നാകിലും വിജയം തന്നെ
എന്താടോ എന്തിനാണെടോ
തല്ലും കൂടീട്ട് മൂഞ്ചിപ്പോയതോ
(തോറ്റു തോറ്റു..)

അയ്യേ നാണം കെട്ടു വയ്യേ കൂടും വിട്ടു
പോകാൻ പറ്റാണ്ടായി നാട്ടിൽപ്പോലും
നേരം തീരാറായി കോലം കെട്ടും പോയി
നമ്മൾ ചമ്മിപ്പോയി വീട്ടിൽപ്പോലും
നാടെല്ലാം ചുറ്റിനടന്ന് കണ്ണിൽ സ്വപ്നം നെയ്തു തകർത്ത്
പോയേ അതു പോയേ പോയില്ലേ
നാട്ടാരുടെ തെറിവിളി കേട്ട്
തോറ്റു വരുന്നേ നമ്മുടേ ടീം
എന്താടോ എന്തിനാണെടോ
ഈ പണി കിട്ടീട്ട് മൂഞ്ചിപ്പോയതോ
(തോറ്റു തോറ്റു...)

ഞാനും കെട്ടീട്ടില്ല നീയും കെട്ടീട്ടില്ല
എന്നാണൊരു പെണ്ണും കെട്ടി കുട്ട്യോളാവണത്
പ്രായം മൂത്തുതുടങ്ങി കണ്ണിൽ ഇരുട്ടും കേറി
കാലം ഇങ്ങനെ പോയിട്ടെന്താ കാര്യം
ഇനിയെന്നാണെന്നു ജയിക്കും
കീശേലെന്നും കാശില്ലല്ലോ
പിന്നേ ഓ പിന്നേ അതു കണ്ടില്ലേ
അതിരെല്ലാം മായ്ച്ചു കളഞ്ഞ്
നേടിവരുന്നേ നമ്മുടെ ടീം
എന്താടോ എന്തിനാണെടോ
വീമ്പു വിളമ്പീട്ട് മൂഞ്ചിപ്പോയതോ
(തോറ്റു തോറ്റു...)
Movie/Album name: Cuban Colony

Sentence Summary: Cuban Colony (2018) is a Malayalam film centered on a group of friends and their struggles in a colony, exploring themes of friendship, love, and social realities.

Song Credits: - Song: Thottu Thottu Poye - Movie: Cuban Colony (2018) - Lyrics: Not available - Music: Not available - Singer(s): Not available

Musical Style: Melodic film song with contemporary Malayalam film music elements.

Raga Details: Not available.

Key Artists Involved: Not available.

Awards & Recognition: Not available.

Scene Context: Not available.


Artists