തരംഗിണി തടങ്ങളിൽ ചിലങ്കകൾ കിലുങ്ങവെ വന്നു വസന്തശ്രീ വസിക്കുമീ മലർവനം കൊതിച്ചു ഞാൻ വന്നു തരംഗിണി തടങ്ങളിൽ ചിലങ്കകൾ കിലുങ്ങവെ വന്നു വസന്തശ്രീ വസിക്കുമീ മലർവനം കൊതിച്ചു ഞാൻ വന്നു മേഘങ്ങൾ പെയ്യും വർണ്ണങ്ങൾ വാരി എൻ ജീവനിൽ ചൂടുന്നു ഞാൻ പാടുന്നു ഞാൻ ... (തരംഗിണി...)