Rajakumari [Badarul Muneer]

1964
Lyrics
Language: English

Raajakumaari o raajakumaari
Orikkalenkilum orikkalenkilum onnu chirichaatte...onnarikil vannatte

Ente hridayathinnullilidamilla vere
Badarul muneerinallaathe

Aa...
Jamaal jamaal jamaal
Munir munir munir

Janicha naal muthal manassinangiya
Kanavu nee husnul jamaal
Kanavinnullile manivilakkile kathiru nee badarul munir

Jamaal jamaal jamaal
Munir munir munir

Aa..badarul munir
Language: Malayalam

രാജകുമാരി ഓ രാജകുമാരി
ഒരിക്കലെങ്കിലും ഒരിക്കലെങ്കിലും ഒന്നു ചിരിച്ചാട്ടെ..
ഒന്നരികിൽ വന്നാട്ടെ

എന്റെ ഹൃദയത്തിന്നുള്ളിലിടമില്ല വേറേ
ബദറുൾ മുനീറിനല്ലാതെ

ആ...
ജമാൽ ജമാൽ ജമാൽ
മുനീർ മുനീർ മുനീർ

ജനിച്ച നാൾ മുതൽ മനസ്സിണങ്ങിയ
കനവു നീ ഹുസ്‌നുൾ ജമാൽ
കനവിന്നുള്ളിലെ മണിവിളക്കിലെ കതിരു നീ ബദറുൾ മുനീർ

ജമാൽ ജമാൽ ജമാൽ
മുനീർ മുനീർ മുനീർ

ആ..ബദറുൾ മുനീർ
Movie/Album name: Ayisha
Artists