Panchaara Nee Panchaale Nee

2025
Lyrics
Language: Malayalam

താനന താനന താന നാ നാ നാ ന..
താനന താനന താന നാ നാ ന
താനന താനന താന നാ നാ നാ ന..
താനന താനന താന നാ നാ ന

പഞ്ചാര നീ പഞ്ചാലെ നീ
നെഞ്ചുലഞ്ഞേ എൻ്റെ നെഞ്ചുലഞ്ഞേ
അഞ്ചു രൂപാ മഞ്ച് പോലെ
പുഞ്ചിരിച്ചേ നീയും പുഞ്ചിരിച്ചേ
കണ്ണിൽ തേനിച്ച പാറുമ്പോൾ
പൂമ്പാറ്റ തുള്ളുമ്പോൾ
തല്ലിൻറെ താലപ്പൊലി
എടക്കുള്ളാകെ പൊട്ടുന്നേ
തീരാതെ കത്തുന്നെ
പൊള്ളാത്ത കമ്പിത്തിരി
സ്വീറ്റി പതുക്കെ നീ
ഒരു ചാൻസ് അങ്ങ് എടുക്കടി
ആ ചാൻസ് അങ്ങ് എടുത്താലോ
ഇനി എന്നും തിറപ്പടി

ഒന്നും രണ്ടും പറഞ്ഞാലേ തണുത്തെ
കണ്ണിൽ കളികളും നീ നെറച്ചേ
ഉയിരപ്പാടെ അട്ടം വിട്ട്
വട്ടം വിട്ടു ചുറ്റിയിട്ട് അടിതടഞ്ഞ്
അടിച്ചെടുത്തേ

താനന താനന താന നാ നാ നാ ന
താനന താനന താന നാ നാ നാ ന

താനന താനന താനന താനന ന
ന ന നാ താനന ന ന നാ താനന ന

പഞ്ചാര നീ പഞ്ചാലെ നീ
നെഞ്ചുലഞ്ഞേ എൻ്റെ നെഞ്ചുലഞ്ഞേ
അഞ്ചു രൂപാ മഞ്ച് പോലെ
പുഞ്ചിരിച്ചേ നീയും പുഞ്ചിരിച്ചേ
കണ്ണിൽ തേനിച്ച പാറുമ്പോൾ
പൂമ്പാറ്റ തുള്ളുമ്പോൾ
തല്ലിൻറെ താലപ്പൊലി
എടക്കുള്ളാകെ പൊട്ടുന്നേ
തീരാതെ കത്തുന്നെ
പൊള്ളാത്ത കമ്പിത്തിരി
സ്വീറ്റി പതുക്കെ നീ
ഒരു ചാൻസ് അങ്ങ് എടുക്കടി
ആ ചാൻസ് അങ്ങ് എടുത്താലോ
ഇനി എന്നും തിറപ്പടി
Movie/Album name: Alappuzha Gymkhana
Artists