SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Unaruka unaruka poove udayavaanam kaanaan Viravodanayuka kaatte udayageetham paadaan Niramukile thankappulariyile Vin unarvin geethamaay aa..aa..aa... Aahaa oho..oho.. (unaruka....) Maarivillu chundiletti paaripaari pokaam Naale than mukulamaay peeli neerthiyaadaam Veyil kathiyaalum bhoovil kulir maariyaay peyyaam Ithile ithile vazhiyithaa (unaruka....) Naagapaattil unarum graamabhamgi kandu nirayaan Kaavilinnu pooramaayi kelikotti punaraam Vazhi thetti veena manassil snehadeepamaay theliyaam Ithile ithile vazhiyithaa (unaruka....) ഉണരുക ഉണരുക പൂവേ ഉദയവാനം കാണാൻ വിരവോടണയുക കാറ്റേ ഉദയഗീതം പാടാൻ നിറമുകിലേ തങ്കപ്പുലരിയിലെ വിൺ ഉണർവിൻ ഗീതമായ് ആ..ആ.ആ.. ആഹാ.. ഓഹോ ..ഓഹോ... (ഉണരുക ഉണരുക..) മാരിവില്ലു ചുണ്ടിലേറ്റി പാറിപ്പാറി പോകാം നാളെ തൻ മുകുളമായ് പീലി നീർത്തിയാടാം വെയിൽ കത്തിയാളും ഭൂവിൽ കുളിർ മാരിയായി പെയ്യാം വെയിൽ കത്തിയാളും ഭൂവിൽ കുളിർ മാരിയായി പെയ്യാം ഇതിലേ ഇതിലേ വഴിയിതാ (ഉണരുക ഉണരുക..) നാഗപ്പാട്ടിൽ ഉണരും ഗ്രാമ ഭംഗി കണ്ടു നിറയാൻ കാവിലിന്നു പൂരമായി കേളിക്കൊട്ടി പുണരാം വഴിതെറ്റി വീണ മനസ്സിൽ സ്നേഹദീപമായി തെളിയാം ഇതിലേ ഇതിലേ വഴിയിതാ (ഉണരുക ഉണരുക..)
Movie/Album name: Kaanakombathu
Artists