ഒന്നെൻ നെഞ്ചിൽ ചാഞ്ഞീടുമ്പോൾ ഷൈനി രാവിൽ മെനയുമ്പോൾ ഏതു കെസ്സ് മൂളി വാനിൽ വാർന്നു കാണാൻ നെഞ്ചും താനും പഞ്ചാരത്തോപ്പിന്നെല്ലാം പണ്ടത്തെ ചോപ്പിന്നെല്ലാം ഇമ്മാനം ഞാവൽകാറ്റിൽ പൊന്നൂഞ്ഞാൽ രാഗം പാടി പൊന്മാനേ കഥ ചൊല്ലൂ ഇതിലെങ്ങോ വഴിയേ പോ ഒന്നായിക്കൂടെ പോരുന്നേ (മുത്താരംപൂവേ...)
കണ്ണിൽ കണ്ണിൽ കലരും മേഘം കന്നിമണ്ണിൽ മാരിക്കാലം വെയിൽ വെയിൽ വലയും നേരം നമ്മളൊന്നായ് തീരും നേരം എല്ലാമിന്നോർമ്മയ്ക്കായി എല്ലാമീ സ്നേഹം ചൂടാൻ എന്നുമീ പീലിക്കൂട്ടിൽ വന്നൂ ഞാൻ സ്വർഗ്ഗം തേടി വരൂ നിൻ തുടിതാളം അരികെയീ മധുമാസം ഇന്നാളും കൂടെ പോരൂ നീ (മുത്താരംപൂവേ...)