Pennungal koodanam veendumee rajyathu Kanakam moolam kaamini moolam casukal undaavaan (2) Chanthumenon pandu courtil Oho.. Chenda kotticha pole Oho.. Chenda kottikkalle penne Oho.. Enne nin premathin benchil Oho.. Case undenkil kumpaari ammaayappanu santhosham Case illenkil changaathi veettil vere case aakum Case undenkil kumpaari (4)
Language: Malayalam
(പു) കേരള യൂണിവിര്‍സ്സിറ്റി യുവജനോത്സവ മത്സരത്തില്‍ എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഗീത സഭ
(കോ) ഹേയ്...
(പു) കോടതി വേണം കേസ്സുകള്‍ വേണം വക്കീല്‍ അല്ലേല്‍ തെണ്ടണം (കോ) കോടതി വേണം കേസ്സുകള്‍ വേണം വക്കീല്‍ അല്ലേല്‍ തെണ്ടണം (പു) അടിക്കേസ്സ് പിടിക്കേസ്സ് നല്ല ബലാല്‍സംഗക്കേസ്സുകള്‍ (പു) കുടിക്കേസ്സ് കൊടിക്കേസ്സ് പൊടി ഞഞ്ഞാപിഞ്ഞാക്കേസ്സുകള്‍ (ഗ്രൂ) അടിക്കേസ്സ് പിടിക്കേസ്സ് നല്ല ബലാല്‍സംഗക്കേസ്സുകള്‍ (ഗ്രൂ) കുടിക്കേസ്സ് കൊടിക്കേസ്സ് പൊടി ഞഞ്ഞാപിഞ്ഞാക്കേസ്സുകള്‍ (പു) ഹരഹര ശിവനേ അനുദിനമാളുകള്‍ കഴിവുകള്‍ പോലെ തല്ലണേ (പു) കത്തിക്കുത്തുകള്‍ ഗര്‍ഭക്കേസ്സുകള്‍ എന്നും മണ്ണില്‍ ഏകണേ (കോ) ഹരഹര ശിവനേ അനുദിനമാളുകള്‍ കഴിവുകള്‍ പോലെ തല്ലണേ (കോ) കത്തിക്കുത്തുകള്‍ ഗര്‍ഭക്കേസ്സുകള്‍ എന്നും മണ്ണില്‍ ഏകണേ (പു) ഹേയ് ഇതുകൊണ്ടൊന്നും മതിയാവില്ല ഇനിയും വേണം (കോ) കോടതി വേണം കേസ്സുകള്‍ വേണം വക്കീല്‍ അല്ലേല്‍ തെണ്ടണം (2)
(പു) പെണ്ണുങ്ങള്‍ കൂടണം വീണ്ടുമീ രാജ്യത്ത് (പു) കനകം മൂലം കാമിനി മൂലം കേസ്സുകള്‍ ഉണ്ടാവാന്‍ (കോ) പെണ്ണുങ്ങള്‍ കൂടണം വീണ്ടുമീ രാജ്യത്ത് (കോ) കനകം മൂലം കാമിനി മൂലം കേസ്സുകള്‍ ഉണ്ടാവാന്‍ (പു) ചന്തുമേനോന്‍ പണ്ടു കോര്‍ട്ടില്‍ (കോ) ഓഹോ (പു) ചെണ്ട കൊട്ടിച്ച പോലെ (കോ) ഓഹോ (പു) ചെണ്ട കൊട്ടിക്കല്ലേ പെണ്ണേ (കോ) ഓഹോ (പു) എന്നെ നിന്‍ പ്രേമത്തിന്‍ ബഞ്ചില്‍ (കോ) ഓഹോ