Vikrama Rajendra [JK]
1961
Vikramaraajendra veeradayaalo
Chakravartheekula chandra- raaja
Ninpukalani paadi rambhakal koodi
Aa.......
Ninpukalani paadi rambhakal koodi
Aa.....
Ninpukalani paadi rambhakal koodi
Malaramba thirumunpil ponpadamaadi
Chim chilam chilanka konchi kaliyodu thava
Nenchalinju veenayaadi rasamaruli
Sooryanum thavanaattil pizhayaathe porum
Chandranum azhakode chandanam thookum
Kaalangal sakalam nin kalpana kaakkum
Gambheera gunadheera sringaara veeraa
Naalin naalil kelyaadi athisukhamoru
Naakalokamayathannu vilasuka nee
വിക്രമ രാജേന്ദ്രാ വീരദയാലോ ചക്രവര്‍ത്തി കുലചന്ദ്രാ രാജാ (3)
നിൻ പുകള്‍ അണിപാടി രംഭകള്‍ കൂടി അ... (3)
മലരമ്പാ തിരുമുമ്പില്‍ പൊന്‍പദമാടി
നിൻ പുകള്‍ അണിപാടി രംഭകള്‍ കൂടി
മലരമ്പാ തിരുമുമ്പില്‍ പൊന്‍പദമാടി
ഛില്‍ ച്ചിലങ്ക കൊഞ്ചി കളിയൊടു
തവ നെഞ്ചലിഞ്ഞു ലീലയാടി രസമരുളി
സൂര്യനും തവനാട്ടില്‍ പിഴയാതെ പോരും
ചന്ദ്രനും അഴകോടെ ചന്ദനം തൂകും
കാലങ്ങള്‍ സകലം നിന്‍ കല്‍പ്പനകാക്കും
ഗംഭീര ഗുണധീര ശൃംഗാര വീരാ
നാളില്‍ നാളില്‍ കേളിയാടി അതിസുഖമൊരു
നാകലോകമായതന്നു വിലസുകനീ
Movie/Album name: Bhakthakuchela
Artists