Vaaniludikkum vaarmathi lekhe Vaadaruthe nin sneha mukham Paal kadalallo nammude amma Thaayvazhiyonne naamarivoo Ambiliyaayaal ankavum azhaku Aambalinum nin punchiriyamruthu Neeyen mizhiyil nira deepam (vaaniludikkum...)
Kunjaay njaan maarumbol neeyen kunjechi Oru kunnaay njaan valarumbol vallyamma pakshi Ila veyilu pole nee vannen thala thorthumo Viral thottu ka kha ga gha nga ezhuthikkumo Oru thoraa mazhayaay oru theeraa kadamaay Neeyennile enne valarthiyunarthiya devathayaay (vaaniludikkum...)
കുഞ്ഞായ് ഞാൻ മാറുമ്പോൾ നീയെൻ കുഞ്ഞേച്ചി ഒരു കുന്നായ് ഞാൻ വളരുമ്പോൾ വല്യമ്മ പക്ഷി ഇൾവെയിലു പോലെ നീ വന്നെൻ തല തോർത്തുമോ വിരൽ തൊട്ടു ക ഖ ഗ ഘ ങ്ങ എഴുതിക്കുമോ ഒരു തോരാമഴയായ് ഒരു തീരാകടമായ് നീ എന്നിലെയെന്നെയുണർത്തി വളർത്തിയ ദേവതയായ്
ദൂരങ്ങൾ ചെന്നാലും ചാരത്തല്ലോ നീ ഒരു താരാട്ടിൻ താളത്തിൽ അമ്മച്ചന്തം നീ മുകിലായ് മൂടും സ്നേഹത്തിൻ മിഴി തോരുമോ മണിദീപം തെളിയാൻ മലർമുറ്റം മെഴുകാൻ നീ പൊൻ തറവാട്ടിലെ മംഗള പൗർണ്ണമിയായ് വരുമോ