Moham Moham Moham Chiraku Vidarthi

1981
Lyrics
Language: English

Moham..moham..moham..moham..
Moham chiraku vidarthee
Sirakalilanjaatha lahariyunarthi
Manassinullile manju malakalil
Puthiya sooryanudichu..
Moham..moham..moham..moham..
Aa...aa...aa...aa...
Moham..moham..moham..moham..

Mukilin maniyaravaathililinnoru
Maarivillin prabhayuyarnnu..
Aa...aa...aa...
Mukilin maniyaravaathililinnoru
Maarivillin prabhayuyarnnu..
Puthumazha peyyaan pulakam choodaan
Bhoomidevi kaathirunnu..
Kaathirunnu...kaathirunnu
Aa...aa...aa...aa...
Moham..moham..moham..moham..

Mizhikal mizhikalil kaavyamezhuthum
Anargha sundara nimisham
Aa...aa...aa...
Mizhikal mizhikalil kaavyamezhuthum
Anargha sundara nimisham..
Mridula vikaaram hridaya vipanchiyil
Naadamunarthum sukha nimisham
Sugha nimisham...sukha nimisham
Aa...aa...aa...

Moham..moham..moham..moham..
Moham chiraku vidarthee
Sirakalilanjaatha lahariyunarthi
Manassinullile manju malakalil
Puthiya sooryanudichu..
Moham...aaa...moham..moham...aaa...
Moham...moham...aa...aa....
Language: Malayalam

മോഹം..മോഹം..മോഹം....മോഹം..
മോഹം ചിറകു വിടര്‍ത്തീ
സിരകളിലജ്ഞാത ലഹരിയുണര്‍ത്തി
മനസ്സിനുള്ളിലെ മഞ്ഞു മലകളില്‍
പുതിയ സൂര്യനുദിച്ചു ..
മോഹം..മോഹം..മോഹം...മോഹം..
ആ...ആ...ആ...ആ...
മോഹം..മോഹം..മോഹം....മോഹം..

മുകിലിന്‍ മണിയറവാതിലിലിന്നൊരു
മാരിവില്ലിന്‍ പ്രഭയുയര്‍ന്നു ..
ആ...ആ...ആ...ആ ...
മുകിലിന്‍ മണിയറവാതിലിലിന്നൊരു
മാരിവില്ലിന്‍ പ്രഭയുയര്‍ന്നു ..
പുതുമഴ പെയ്യാന്‍ പുളകം ചൂടാന്‍
ഭൂമിദേവി കാത്തിരുന്നു..
കാത്തിരുന്നൂ..കാത്തിരുന്നൂ
ആ...ആ...ആ...ആ...
മോഹം..മോഹം..മോഹം....മോഹം..

മിഴികള്‍ മിഴികളില്‍ കാവ്യമെഴുതും
അനർഘസുന്ദര നിമിഷം
ആ...ആ...ആ...ആ...
മിഴികള്‍ മിഴികളില്‍ കാവ്യമെഴുതും
അനർഘസുന്ദര നിമിഷം
മൃദുലവികാരം ഹൃദയവിപഞ്ചിയില്‍
നാദമുണര്‍ത്തും സുഖനിമിഷം
സുഖനിമിഷം...സുഖനിമിഷം
ആ...ആ...ആ...ആ...

മോഹം..മോഹം..മോഹം....മോഹം...
മോഹം ചിറകു വിടര്‍ത്തീ
സിരകളിലജ്ഞാത ലഹരിയുണര്‍ത്തി
മനസ്സിനുള്ളിലെ മഞ്ഞു മലകളില്‍
പുതിയ സൂര്യനുദിച്ചു..
മോഹം...ആ...മോഹം..മോഹം...ആ
മോഹം..മോഹം...ആ...ആ....
മോഹം...മോഹം...ആ...ആ....
Movie/Album name: Avathaaram
Artists