SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thoovennilaa paalthullipol... Vaarthinkalin maan kunjupol Aaromale aaraadhike...nee ennilaay cherunnuvo Thiri thaazhunna saayaahna sooryan... Thudu manchaadimuthaay minungi Mayilppeelikku chelerumullil... Nira maunangal kalyani mooli Anuraagam athilolam kulireki thazhukumpol Ninavaake varavaayo oru theeraappookkaalam.... Anuraagam athilolam kulireki thazhukumpol Ninavaake varavaayo oru theeraappookkaalam.... Naanamaarnnidum...mizhimuna koodi nilkkum aambalaay Thaanirangiyo...cheru chiri thaarakangalaayiram Pathivaay naam pokum mele mettil Thanal thedi chaayum aalin chottil Kuzhaloothi paadaan koode ponnu... Puthuthaayinnetho thooval praavu... Vidarumaashayil amale nee... Pozhiyumee mazhayil nanayaan vaa.... Anuraagam athilolam kulireki thazhukumpol Ninavaake varavaayo oru theeraappookkaalam.... Aa...aa....aa.... Anuraagam athilolam kulireki thazhukumpol Ninavaake varavaayo oru theeraappookkaalam.... തൂവെണ്ണിലാ പാൽത്തുള്ളിപോൽ... വാർതിങ്കളിൻ മാൻകുഞ്ഞുപോൽ ആരോമലേ ആരാധികേ...നീ എന്നിലായ് ചേരുന്നുവോ തിരിതാഴുന്ന സായാഹ്നസൂര്യൻ...തുടു മഞ്ചാടിമുത്തായ് മിനുങ്ങി മയിൽപ്പീലിക്കു ചേലേറുമുള്ളിൽ...നിറമൗനങ്ങൾ കല്യാണി മൂളി അനുരാഗം അതിലോലം കുളിരേകിത്തഴുകുമ്പോൾ നിനവാകെ വരവായോ ഒരു തീരാപ്പൂക്കാലം... അനുരാഗം അതിലോലം കുളിരേകിത്തഴുകുമ്പോൾ നിനവാകെ വരവായോ ഒരു തീരാപ്പൂക്കാലം.... നാണമാർന്നിടും...മിഴിമുന കൂടിനിൽക്കും ആമ്പലായ് താണിറങ്ങിയോ...ചെറുചിരി താരകങ്ങളായിരം പതിവായ് നാം പോകും മേലേ മേട്ടിൽ തണൽതേടി ചായും ആലിൻ ചോട്ടിൽ കുഴലൂതിപ്പാടാൻ കൂടെ പോന്നു... പുതുതായിന്നേതോ തൂവൽപ്രാവ്... വിടരുമാശയിൽ അമലേ നീ... പൊഴിയുമീ മഴയിൽ നനയാൻ വാ... അനുരാഗം അതിലോലം കുളിരേകിത്തഴുകുമ്പോൾ നിനവാകെ വരവായോ ഒരു തീരാപ്പൂക്കാലം.... ആ...ആ...ആ.... അനുരാഗം അതിലോലം കുളിരേകിത്തഴുകുമ്പോൾ നിനവാകെ വരവായോ ഒരു തീരാപ്പൂക്കാലം....
Movie/Album name: Mohan Lal
Movie Summary: Mohan Lal is a 2018 Malayalam film starring Manju Warrier and Indrajith Sukumaran, centered on a woman named Meenakshi and her complicated relationship with the men in her life, her past, and her aspirations.
Song Credits: Sung by K. S. Chithra; composed by M. Jayachandran; lyrics by B. K. Harinarayanan.
Musical Style: Melodic film song with a soft, semi-classical lilt.
Raga Details: Information not available.
Key Artists Involved: K. S. Chithra (playback singer), M. Jayachandran (composer), B. K. Harinarayanan (lyricist).
Awards & Recognition: Information not available.
Scene Context: Information not available.
Artists