Kudukkinte Koottil Kundaamandi

1995
Lyrics
Language: Malayalam

കുടുക്കിന്റെ കൂട്ടിൽ കൂട്ടും കുണ്ടാമണ്ടി
തടി തപ്പി ഓടാൻ മേലാത്തേടാകൂടം
അലമ്പിന്റെ തുമ്പിൽ കെട്ടും നൂലാമാല
പരസ്പരം വീഴ്ത്താൻ നിൽക്കും കാണാപ്പാര
(കുടുക്കിന്റെ ...)

അമ്പമ്പോ അമ്പമ്പോ അയ്യയ്യയ്യോ
അമ്പമ്പോ അമ്പമ്പോ അയ്യയ്യോ

മാളോരേ... മാനം കാക്കാൻ പോണോനാണേ
അരവയർ പോറ്റാൻ അഷ്ടിക്കു വക തിരയണ പാവത്താൻ
ചങ്ങാതീ...കൂടെ കൂടി ചതി ചെയ്യല്ലേ
കിലുകിലെ മിന്നും പൊൻപണം പ്രതിഫലമായ് തന്നീടാം
അമ്പമ്പോ അമ്പമ്പോ അമ്പമ്പമ്പോ
അമ്പമ്പോ അമ്പമ്പോ അമ്പമ്പോ
(കുടുക്കിന്റെ ...)

എങ്ങെങ്ങോ... പാളിപ്പോയാൽ എല്ലാം തീർന്നേ
അടിമുടി കൊളളാം നല്ലിടി ചടചടപട കട്ടായം
അടിമുടി കൊളളാം നല്ലിടി ചടചടപട കട്ടായം
മുങ്ങാനോ.... പൊങ്ങീടാനോ വയ്യേ വയ്യേ
ഇതു നല്ല കൂത്തായിക്കളി ഹതവിധിയുടെ തീക്കളിയായ്
(കുടുക്കിന്റെ ...)

അമ്പമ്പോ അമ്പമ്പോ അയ്യയ്യയ്യോ അയ്യയ്യോ
അമ്പമ്പോ അമ്പമ്പോ അയ്യയ്യയ്യോ
അമ്പമ്പോ അമ്പമ്പോ അയ്യയ്യയ്യോ അയ്യോ
അമ്പമ്പോ അമ്പമ്പോ അയ്യയ്യയ്യോ
അമ്പമ്പോ അമ്പമ്പോ അയ്യയ്യയ്യോ നീ പോടാ
അമ്പമ്പോ അമ്പമ്പോ
അയ്യോ അയ്യോ അയ്യയ്യയ്യയ്യയ്യയ്യോ
Movie/Album name: Sundari Neeyum Sundaran Njaanum
Artists