മൈലാഞ്ചിക്കാട്ടിൽ നിന്നും സ്നേഹത്തിൻ രഥം തെളിച്ചു മാനത്ത് വന്നിറങ്ങീ.... കളഭക്കിണ്ണം കാഴ്ച്ചവയ്ക്കും കറുത്തപെണ്ണേ.... കല്ല്യ്യാണത്തിനു വെറ്റില വേണ്ടേ പാക്ക് വേണ്ടേ പുഷ്പതാലം വേണ്ടേ....
വെള്ളപ്പുടവയുടുത്ത് വെള്ളിവിളക്കുമെടുത്ത്....
കസ്തൂരിപ്പൊട്ടണിഞ്ഞു കർപ്പൂരത്തിരി പിടിച്ചു കല്ല്യാണത്തേരിലേറീ.... കസവുവസ്ത്രം പുതച്ചിരിക്കും പൂനിലാവേ... കന്നിപ്പെണ്ണിനു താലി വേണ്ടേ മാല വേണ്ടേ മന്ത്രകോടി വേണ്ടേ.....
Movie/Album name: Harshabaashpam
Movie Summary:Harshabaashpam is a 1977 Malayalam film centered on family relationships and emotional conflict, with its narrative built around love, separation, and reunion.
Song Credits:
- Song: "Vellappudavayuduthu"
- Film: Harshabaashpam (1977)
- Lyricist: Not reliably documented
- Music Composer: Not reliably documented
- Singer: Not reliably documented
Musical Style: Melodic Malayalam film song of the 1970s, in a light classical/ devotional-tinged style typical of the era.
Raga Details: Not reliably documented.
Key Artists Involved: Information on the lyricist, composer, and playback singer for this specific song is not reliably available.
Awards & Recognition: No known awards specifically for this song.
Scene Context: Specific scene details for this song within the film are not reliably documented.